Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Pre - Primary Teacher (Pre- Primary School) - Education ' And exam conducted in the year 2022-M. And Question paper code was '033/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
31.
32.
33.
34.
35.
36.
37.
38.
033/22-M
താഴെപ്പറയുന്നവയില്‍ സാമൂഹ്യജ്ഞാന നിര്‍മ്മിതിവാദവുമായി ബന്ധമില്ലാത്ത
പഠനം ഏതാണ് ?
A) സംഘപഠനം 8) സഹവര്‍ത്തിതപഠനം
0) ഏകവ്യക്തിപഠനം ൧) സഹകരണാത്മക പഠനം
ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെ അവന്റെ മാനസികവും ശാരീരികവു
മായ വ്യവഹാരങ്ങളെയും വികാസങ്ങളെയും പറ്റി പ്രതിപാദിക്കുന്ന മനഃശാസ്ത്ര
ശാഖയാണ്
A) പരിസര മനഃശാസ്ത്രം 8) ക്രിമിനല്‍ മനഃശാസ്ത്രം
C) ചികിത്സ മനഃശാസ്ത്രം 0) വികാസ മനഃശാസ്ത്രം
ബൂദ്ധിയെപ്പറ്റി പ്രതിപാദിച്ചുകൊണ്ടു ധാരാളം മനഃശാസ്ത്രജ്ഞര്‍ എഴുതിയിട്ടുണ്ട്.
താഴെപറയുന്നവയില്‍ 1೦ ബൂദ്ധിയെപ്പറ്റി പ്രതിപാദിച്ച മനഃശാസ്ത്രജ്ഞന്‍ ആരാണ് ?
A) തേര്‍സ്റ്റണ്‍ 8) വാട്ട്‌്സണ്‍
C) لہ 0 D) ആല്‍ഫ്രഡ് ബിനെ
ശാരീരികവും മാനസികവുമായ പരിമിതികളുള്ള വ്യക്തികളുടെ അവകാശ
സംരക്ഷണത്തിനും തുല്യതക്കും വേണ്ടിയുള്ള ആക്ടാണ്
A) SLA ആക്ട് 8) BSA ആക്ട് = ©) PWD ആക്ട് 0) PSR ആക്ട്
കൂട്ടികളുടെ ഭാഷാവികാസവുമായി ബന്ധപ്പെട്ട് ഭാഷ ജീവശാസ്ത്രപരമായി ചിട്ട
പ്പെടുത്തിയ സംവിധാനം ആണെന്നും കുട്ടിയില്‍ ജന്മസിദ്ധമായി ഭാഷാഘടകം
ഉണ്ടെന്നും പ്രസ്താവിച്ച മനഃശാസ്ത്രജ്ഞന്‍ ആരാണ് ?
A) നോം ചോംസ്ലി 8) വെര്‍ത്തിമര്‍
C) സള്ളിവന്‍ ൧) ഗില്‍ഫോഡ്
കൂട്ടികളുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ് പരിഹരിക്കുന്നതിന് അവരുടെ
ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട പോഷകഘടകമാണ്
A) കാല്‍സ്യം 8) ഇരുമ്പ് C) മഗ്നീഷ്യം D) സോഡിയം
താഴെപ്പറയുന്നവയില്‍ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഉള്‍പ്പെടാത്ത
ഘടകം ഏത് ?
A) ശ്രദ്ധ 8) അഭിപ്രേരണ 0) ഉത്ക്കണ്ഠ 0) വാചാലത
മികച്ച ഒരു അധ്യാപകന്‍ മികച്ച ഒരു സ്ക്കൂള്‍ കുണ്‍സിലറുമാണല്ലോ ? താഴെപ്പറയു
ന്നവയില്‍ മികച്ച സ്‌ക്കൂള്‍ കാണ്‍സിലറുടെ സവിശേഷത അല്ലാത്തത് ഏതാണ് ?
A) വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു സഹായിക്കുക.
8) ആശയവിനിമയത്തിനുള്ള കാര്യക്ഷമത.
C) ഒരു വിദ്യാര്‍ത്ഥിയുടെ പ്രശ്നങ്ങളും പോരായ്യുകളും മറ്റു വിദ്യാര്‍ത്ഥികളുമായി
ചര്‍ച്ച ചെയ്യുക.
0) വിദ്യാര്‍ത്ഥികളുടെ പുരോഗതിക്കും കാര്യപ്രാപ്തി നേടുന്നതിനും അവരെ
സഹായിക്കുക.