Kerala PSC Previous Years Question Paper & Answer

Title : Pre - Primary Teacher (Pre- Primary School) - Education
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Pre - Primary Teacher (Pre- Primary School) - Education ' And exam conducted in the year 2022-M. And Question paper code was '033/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 16
Excerpt of Question Code: 033/2022-M

16.

17.

18.

19.

20.

21.

22.

033/22-M

താഴെ പറയുന്നവയില്‍ മഹാത്മാഗാന്ധിജിയുടെ വാക്യങ്ങള്‍ ഏത്‌ ?

A) “അപകടകരമായ സ്വാതന്ത്യത്തെയാണ്‌ ഞാന്‍ ശാന്തമായ അടിമത്തത്തെക്കാള്‍
വിലമതിക്കുന്നത്‌”

8) 'ജനിക്കുന്ന സമയത്ത്‌ എല്ലാ കുട്ടികളും എല്ലാ നന്മകളോടും കൂടിയാണ്‌
ജനിക്കുന്നത്‌. സമൂഹമാണ്‌ അവരെ ചീത്തയാക്കുന്നത്‌”

0) 'വിദ്യാഭ്യാസത്തിന്റെ അന്തിമമായ ലക്ഷ്യം ആത്മസാക്ഷാത്കാരമാണ്‌”
0) “ഇരുട്ട്‌ നിറഞ്ഞ ഒരു ഗുഹപോലെയാണ്‌ ഈ ഭാതിക ലോകം"

രാജ്യത്തെ അധ്യാപക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതി
നുള്ള സ്ഥാപനം.

A) ആര്‍. ഐ. ഇ. 8) എന്‍. സി. ടി. ഇ.

0) എന്‍. സി. ஐ. ആര്‍. ടി. 0) ഐ. എ. എസ്‌. ಐ.
അധ്യാപക പരിശീലനങ്ങള്‍ക്കുള്ള ക്രേനദ്രസര്‍ക്കാര്‍ സ്ഥാപനം.

A) എസ്‌. സി. ഇ. ആര്‍. ടി. 8) എന്‍. സി. ടി. ഇ.

©) ഡയറ്റ്‌ 0) എന്‍. സി. ഇ. ആര്‍. ടി.

“വിമര്‍ശനാവബോധം സൃഷ്ടിക്കലും അതുവഴി വിമോചനം നേടലുമാണ്‌
വിദ്യാഭ്യാസലക്ഷ്യം' എന്ന്‌ പ്രസ്താവിച്ചത്‌

A) മരിയ മോണ്ടിസോറി 8) പൌലോ ഫ്രെയര്‍

C) ജോണ്‍ ഡ്യൂയി 0) ജോണ്‍ ഹെന്‍റിച്ച്‌ പെസ്റ്റലോസി

പ്രീസ്‌ക്കൂള്‍ കൂട്ടികളെ വിലയിരുത്തുന്നതില്‍ സ്വികരിക്കപ്പെടേണ്ടാത്ത രീതി.
A) പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കല്‍

8) ഉല്‍പന്നങ്ങള്‍ വിലയിരുത്തല്‍

C) എഴുത്തു പരീക്ഷ

0) സംഭാഷണങ്ങളിലൂടെയുള്ള വിലയിരുത്തല്‍

ബഹുമുഖസിദ്ധാന്തം അവതരിപ്പിച്ച മനഃശാസ്ത്രജ്ഞന്‍ താഴെപ്പറയുന്നവയില്‍
ആരാണ്‌ ?

A) ജെറോം എസ്‌. ബ്രൂണർ 8) എറിക്‌സണ്‍
0) ഹവാര്‍ഡ്‌ ഗാര്‍ഡ്‌നര്‍ 0) ആല്‍ബര്‍ട്ട്‌ ബന്ദുര

താഴെപ്പറയുന്നവയില്‍ ഏതു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്‌ ഓപചാരിക
വിദ്യാഭ്യാസത്തിന്റെ മുന്നൊരുക്കമായി കണക്കാക്കുന്നത്‌ ?

4) ഉന്നതവിദ്യാഭ്യാസം 8) പ്രീപ്രൈമറി വിദ്യാഭ്യാസം
C) ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ட) സെക്കന്‍ഡറി വിദ്യാഭ്യാസം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Pre - Primary Teacher (Pre- Primary School) - Education : Video