Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Pre - Primary Teacher (Pre- Primary School) - Education ' And exam conducted in the year 2022-M. And Question paper code was '033/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
033/22-M
7. ഇന്ത്യന്‍ ഭരണഘടനയുടെ ഏതു വകുപ്പാണ് സജന്യവും സാര്‍വത്രീകവുമായ
വിദ്യാഭ്യാസത്തെ പ്രതിപാദിക്കുന്നത് ?
A) 21-00 വകുപ്പ് 8) 28-00 വകുപ്പ്
©) 45-90 വകുപ്പ് D) 46-00 വകുപ്പ്
8. ദേശീയ വിദ്യാഭ്യാസനയരേഖ 2020 പ്രകാരം 8 വയസ്സുവരെയുള്ള ഫണ്ടേഷണല്‍
കാലഘട്ടത്തില്‍ പ്രീസ്‌ക്കൂള്‍ പഠന കാലം എത്രവര്‍ഷം ?
4) ഒരു വര്‍ഷം 8) രണ്ടു വര്‍ഷം
C) മൂന്നു വര്‍ഷം 0) നാലു വര്‍ഷം
9. പ്രാചീന ഭാരതത്തിലെ ഒരു വിദ്യാകേന്ദ്രം.
A) തക്ഷശില 8) ഉജ്ജയിനി ©) എല്ലോറ 0) മുസിരിസ്
10. ഭരണഘടനയിലെ 42-00 ഭേദഗതി വരുന്നതിനുമുമ്പ് വിദ്യാഭ്യാസം ഏത് ഏജന്‍സി
കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു ?
A) 85೧ സര്‍ക്കാര്‍ 8) സംസ്ഥാന സര്‍ക്കാര്‍
0) ക്രേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ 0) സവിശേഷ ഏജന്‍സികള്‍
11. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു ദേശീയ വിദ്യാഭ്യാസ നയം ഉണ്ടായത്
എപ്പോഴാണ് ?
A) 1964 B) 1968 C) 1986 D) 2020
12. ഫ്രെഡറിക് അഗസ്റ്റ് ഫ്രോബല്‍ ഏത് ദാര്‍ശനിക സൈദ്ധാന്തിക വക്താവാണ് 7
A) ആശയവാദം 8) പ്രായോഗിക വാദം
C) പ്രകൃതിവാദം ட) മാനവികതാവാദം
13. “മനുഷ്യന്‍ രണ്ടുലോകങ്ങളില്‍ ഉള്‍പ്പെട്ടവനാണ് . ഒരെണ്ണം ബാഹ്യമാണ്. ഒരെണ്ണം
ആന്തരികവും. ആന്തരികമായ മാനവശേഷികളെ സംന്മൂരിച്ചെടുക്കലാണ്
വിദ്യാഭ്യാസം” - ഇതു ആരുടെ ആശയമാണ് ?
A) സ്വാമി വിവേകാനന്ദന്‍ 8) മഹാത്മാഗാന്ധി
C) അരൊബിന്ദോ ட) രവീന്ദ്രനാഥ ടാഗോര്‍
14. നാഷണല്‍ ഇ. സി. സി. ഇ. പോളിസി പ്രഖ്യാപിച്ച വര്‍ഷം.
4) 2011 8) 2013 C) 2015 D) 2020
15. കൂട്ടി ലോകത്തെ കാണുന്നത് സമഗ്രമാണ് എന്ന കാഴ്ചപ്പാട് ഏതു വിധത്തിലാണ്
ആധുനിക പ്രീസ്‌ക്കൂള്‍ ക്ലാസ്മുറിയില്‍ പ്രാവര്‍ത്തികമാക്കുന്നത് ?
A) വിവിധ തീമുകളിലൂടെയുള്ള പഠന പ്രവര്‍ത്തനങ്ങളിലൂടെ
8) ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലൂടെ
©) ഭാഷയും ഗണിതവും സവിശേഷമായി പഠിപ്പിച്ചുകൊണ്ട്
ட) പരീക്ഷകള്‍ നടത്തിക്കൊണ്ട്
A 5