Page:14
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Pre - Primary Teacher (Pre- Primary School) - Education ' And exam conducted in the year 2022-M. And Question paper code was '033/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
033/22-M
86.
87.
88.
89.
90.
91.
92.
93.
കൂട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവും പഠനപരവുമായ
ഘടകങ്ങളെ വിലയിരുത്തി രേഖപ്പെടുത്തുന്നതാണ്
A) ഉപാഖ്യാനരേഖ 8) സഞ്ചിതരേഖ
0) വ്യക്തിഗതരേഖ 0) ഇന്‍വെന്ററി
പ്രീസ്ക്കൂള്‍ ഫീഡ്ബാക്കുമായി പൊരുത്തപ്പെടാത്ത പ്രസ്താവന കണ്ടെത്തുക.
A) കൃത്യമായ സൂചനകള്‍ നല്കല് 8) മാതൃകകളുടെ അവതരണം
൭ ടീച്ചര്‍ പ്രവര്‍ത്തനം ചെയ്തു കാണിക്കല്‍ 0) ०७४ കുട്ടികളുമായി താരതമ്യം ചെയ്യല്‍
പ്രാഗ്ലേഖനശേഷി വികസിപ്പിക്കാന്‍ പര്യാപ്ലമായ പ്രവര്‍ത്തനം
A) കഥപറയല്‍ 8) ചിത്രവായന
C) കഥാഗാനം പാടല്‍ ൧) ചിത്രംവര
ഒരു നല്ല ശോധകത്തിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടാത്തത് ഏത് ?
A) സാധുത 8) വിശ്വാസ്യത
C) പ്രായോഗികത D) വ്യക്തിപരത
മൂല്യനിര്‍ണയവുമായി യോജിക്കാത്ത പ്രസ്താവന കണ്ടെത്തുക.
A) പഠനപ്രവര്‍ത്തനങ്ങളോടൊപ്പം നടത്തുന്ന മൂല്യനീര്ണയമാണ് സംരചനാമൂല്യ
നിര്‍ണയം.
8) ഒരു നിശ്ചിത കാലയളവിനുശേഷം പുരോഗതി അളക്കുന്നതാണ് ആത്യന്തിക
മൂല്യനിര്‍ണയം.
©) കൂട്ടികളുടെ ഉല്പന്നങ്ങളുടെ മൂല്യനിര്‍ണയത്തിന് പോര്‍ട്ട്ഫോളിയോ
പ്രയോജനപ്പെടുത്താവുന്നതാണ്.
0) ക്ലാസ്റൂം പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ ടിച്ചിംഗ് മാന്വലിന്റെ പ്രക്രിയാ
പേജില്‍ രേഖപ്പെടുത്താം.
UNICEF ന്റെ ആസ്ഥാനം എവിടെയാണ് ?
4) ന്യൂയോര്‍ക്ക് 8) പാരീസ് C) ജനീവ ட) റോം
വിദ്യാഭ്യാസ ആസൂത്രണം, മാനേജ്മെന്റ്, ഗവേഷണം എന്നിവയുടെ
നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സ്ഥാപനം.
A) ICCW B) NUEPA C) CSWB D) NIPCCD
അങ്കണവാടിയെക്കുറിച്ച് തെറ്റായ പ്രസ്താവന ഏതാണ് ?
A) അങ്കണവാടിയുടെ ഭരണം നടത്തുന്നത് ICDS ആണ്.
8) കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവും പട്ടിണിയും അകറ്റാന്‍ തുടങ്ങിയ
പദ്ധതിയാണ്.
©) വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
D) 1985 ലാണ് രൂപികൃതമായത്.
-14-