Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Pre - Primary Teacher (Pre- Primary School) - Education ' And exam conducted in the year 2022-M. And Question paper code was '033/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
79.
80.
81.
82.
83.
84.
85.
033/22-M
പാട്ടുകളുടെ അവതരണത്തിന് അവസരം നല്കുമ്പോള് കുട്ടികളുടെ കഴിവുകള്‍
വിലയിരുത്താന്‍ അദ്ധ്യാപിക പരിഗണിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?
A) പാട്ടിലെ വൈവിധ്യം
8) സംഭാഷണം, അവതരണം
0) പാട്ടിന്റെ നിലവാരം, തീം
0) പദങ്ങളുടെ ഉച്ചാരണം, സ്ഫുടത, വ്യക്തത
അക്ഷരം അറിഞ്ഞുകൂടെങ്കിലും കൂട്ടി 'സാങ്കല്ലിക എഴുത്ത്” നടത്തുന്നതിനും 'സാങ്കല്ലിക
AMM’ നടത്തുന്നതിനുമുള്ള പ്രവണത കാണിക്കുന്നത് ഏത് ഘട്ടത്തിലാണ് ?
A) മൂന്നുവയസ്സുകാര്‍ (3+) 8) നാലുവയസ്സുകാര്‍ (4+)
©) അഞ്ചുവയസ്സുകാര്‍ (5+) 0) ആറുവയസ്സുകാര്‍ (6+)
പ്രീപ്രൈമറി തലത്തില്‍ മൂല്യനിര്‍ണയ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടാത്തത് ഏതാണ് ?
4) കുട്ടികളുടെ സമഗ്രവികസനത്തിന്
8) ഗ്രേഡ് നിശ്ചയിക്കുന്നതിന്
C) തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്
D) പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ തിരിച്ചറിയുന്നതിന്
പ്രീപ്രൈമറി കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സ്വീകരിക്കാവുന്ന
ഏറ്റവും അനുയോജ്യമായ രീതി ഏതാണ് ?
A) ഓപചാരിക സംഭാഷണം 8) എഴുത്തുപരീക്ഷ
C) ചോദ്യങ്ങള്‍ ചോദിക്കല്‍ 0) നിരീക്ഷണം
താഴെ കൊടുത്തിരിക്കുന്നവയില്‍ വൈജ്ഞാനിക വികാസ മേഖലയുമായി ബന്ധമി
ല്ലാത്ത പ്രസ്താവന ഏതാണ് ?
A) ലഘൂപരീക്ഷണങ്ങളില് ഏര്‍പ്പെട്ട് കണ്ടെത്തലുകള്‍ പറയല്‍
8) ചുറ്റുപാടുമുള്ള സസ്യങ്ങള്‍ നിരീക്ഷിക്കല്‍
C) വിവിധതരം പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയെ തിരിച്ചറിയല്‍
0) കളിമണ്ണ് ഉപയോഗിച്ച് വിവിധ രൂപങ്ങള്‍ ഉണ്ടാക്കല്‍
ചിത്രങ്ങളും വസ്തുക്കളും കണ്ട് ആശയങ്ങള്‍ പറയാന്‍ കഴിയുന്ന കുട്ടിയില്‍ ഏതു
മേഖലയിലുള്ള വികാസമാണ് കാണാന്‍ കഴിയുന്നത് ?
A) ശാരീരിക ചാലക വികാസം
8) ഭാഷാവികാസം
C) വൈജ്ഞാനിക വികാസം
0) സര്‍ഗാത്മക-സാന്ദര്യാത്മക വികാസം
“സമീപസ്ഥ വികസന മണ്ഡലം' എന്ന ആശയം രൂപപ്പെടുത്തിയത് ആരാണ് ?
A) പിയാഷെ 8) വാട്സണ്
C) പാവ്ലോവ് 0) വൈഗോട്സ്ി