Kerala PSC Previous Years Question Paper & Answer

Title : Nurse Grade II (Ayurveda) - Ayurveda College
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Nurse Grade II (Ayurveda) - Ayurveda College ' And exam conducted in the year 2022. And Question paper code was '049/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 16
Excerpt of Question Code: 049/2022

62.

63.

64.

65.

66.

67.

“പെര്‍ണിഷ്യസ്‌ അനീമിയ” (Pernicious Anemia) താഴെ പറയുന്നവയില്‍ ഏത്‌
ഘടകത്തിന്റെ അഭാവത്താലാണ്‌ ഉണ്ടാകുന്നത്‌?

(A) അയേണ്‍ (iron)

(8) വിറ്റാമിന്‍ 8,,

(C) ഫോളിക്‌ ആസിഡ്‌

(2) ഇന്‍ട്രിന്‍സിക്‌ ഫാക്റ്റര്‍ (intrinsic factor)

ഒരു വയസ്സായ കുഞ്ഞിന്റെ പള്‍സ്‌ നിരക്ക്‌ എത്രയായിരിക്കും?
(A) 100/ min (B) 80/ min
(C) 120/ min (D) 110/ min

“അഭൃംഗം' നിഷിദ്ധമായ രോഗാവസ്ഥകള്‍ ഏതാണ്‌?
(A) കഫാധിക്യം (8) അജീര്‍ണ്ണം
(൭ കയും Bajo (0) ഇവയില്‍ ഒന്നുമല്ല

“കഷായ വസ്തി” ചികിത്സയില്‍ വസ്തിദ്രവ്യം പുറത്തുവരാനുള്ള കൂടിയ സമയം.
(0) 1⁄2 മുഹൂര്‍ത്തം (B) മുഹൂര്‍ത്തം
(©) 172 മുഹൂര്‍ത്തം (0) 2 മുഹൂര്‍ത്തം

ഗര്‍ഭിണിയില്‍ കഷായവസ്തി ചെയ്യാവുന്ന ഗര്‍ഭകാലം
(A) അഞ്ചാം മാസം (8) ആറാം മാസം

(C) ഏഴാം മാസം (0) എട്ടാം മാസം

ആര്‍ത്തവചക്രത്തില്‍ ലൂട്ടിയല്‍ ഫേസില്‍ (Luteal Phase) ഉല്ലാദിപ്പിക്കപ്പെടുന്ന
പ്രധാന ഹോര്‍മോണ്‍ ഏതാണ്‌?

(A) ഈസ്രുജന്‍ (8) ೧1೦೫0೧16೧೦6
(©) ഇന്‍ഹിബിന്‍ (0) പ്രൊലാക്റ്റിന്‍

ഗര്‍ഭാശയ സ്ഥാനഭ്രംശത്തില്‍ (Uterine ೧೦1೩೦56) ‏ته‎ ചെയ്യാവുന്ന സ്ഥാനിക ചികിത്സ
ഏതൊക്കെയാണ്‌?

(A) യോനി പിചു (8) വേശവാരം

(0) യോനി വര്‍ത്തി (0) ഇവയെല്ലാം

10 04920223

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Nurse Grade II (Ayurveda) - Ayurveda College : Video