Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Nurse Grade II (Ayurveda) - Ayurveda College ' And exam conducted in the year 2022. And Question paper code was '049/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
53.
54.
55.
56.
57.
58.
59.
60.
ശാര്‍ങ്ങധരാചാര്യന്റെ അഭിപ്രായത്തില്‍ ഒന്നാം മാസത്തില്‍ ബാലന് ഓഷധം
നല്‍കേണ്ട മാത്ര
(A) 1 രത്തി (B) 2 രത്തി
(C) 12 രത്തി (D) 2 മാഷം
ഗര്‍ഭിണിയ്ക്ക് മധുരാഷധസിദ്ധ ക്ഷീരസര്പ്പി” നിര്‍ദ്ദേശിച്ചിട്ടുള്ള ഗര്‍ഭകാലം ഏതാണ്?
(A) അഞ്ചാം മാസം (8) ആറാം മാസം
(C) ഏഴാം മാസം (D) 8 ७३० © Mo
പ്രസവത്തിന്റെ മൂന്നാം ഘട്ടത്തിന്റെ (3rd stage of labour) കാലാവധി എത്രയാണ്?
(A) 1 മണിക്കൂര്‍ (8) 2 മണിക്കൂര്‍
(©) 15 മിനിട്ട് (2) 45 മിനിട്ട്
“സാധനം' താഴെ പറയുന്നവയില്‍ ഏതിന്റെ പര്യായപദമാണ്?
(A) രോഗം (B) ചികിത്സ
(©) പ്രകൃതി (0) പരിചാരകന്
“വിരേചനം' ഏത് ദോഷത്തിന്റെ പ്രധാന ചികിത്സയാണ്?
(A) വാതം (B) പിത്തം
(0) കഫം (0) ഇവയെല്ലാം
“പ്രതിമര്ശ നസ്യ ത്തിന്റെ മാത്ര എത്രയാണ്?
(A) 1 ബിന്ദു (8) 2 ബിന്ദു
(C) 3 ബിന്ദു (D) 4 ബിന്ദു
ഷഡംഗപാനീയം നിര്‍ദ്ദേശിച്ചിരിക്കുന്നത് ഏത് രോഗത്തിന്റെ ചികിത്സയിലാണ്?
(A) ജ്വരം (8) പിപാസ
(൭) അതിസാരം (0) ^ ९४१० 8 ०४०
കശ്യപസംഹിതയില് നവജാതശിശുവിന്റെ ഓഷധമാത്ര
(A) കോലം (8) വിഡംഗം
(൭) മാഷം (D) ശാണം
049/2022... "< [൩൦ | 9|