Kerala PSC Previous Years Question Paper & Answer

Title : Nurse Grade II (Ayurveda) - Ayurveda College
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Nurse Grade II (Ayurveda) - Ayurveda College ' And exam conducted in the year 2022. And Question paper code was '049/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 16
Excerpt of Question Code: 049/2022

20.

21.

22.

23.

ഇവയില്‍ നിത്യം ശീലിക്കുവാന്‍ പാടില്ലാത്ത ഭക്ഷ്യവസ്തു ഏത്‌?
(A) ഗോതമ്പ്‌ (8) ഉഴുന്ന്‌

(©) ചെറുപയര്‍ (൫) ഞവരയരി

സ്ഥൂലനില്‍ സാമാന്യമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അനുപാനം ഏത്‌?
(A) തൈലം (8) തേന്‍വെള്ളം
(©) നെയ്യ്‌ (0) തൈര്‌

ദ്രവ്യത്തില്‍ രസാദികള്‍ തുല്യമായിരിക്കുമ്പോള്‍ വിശിഷ്ട കര്‍മ്മത്തിന്‌
ഹേതുവായിത്തീരുന്ന ഘടകം -

(A) പ്രഭാവം (B) വീര്യം
(©) ഗുണം (೧) വിപാകം

ശരിയായ ജോഡി തിരഞ്ഞെടുക്കുക.
(A) രക്തം - പ്രിണനം (8) രസം - ജീവനം

(©) മേദസ്സ്‌ - ലേപനം (0) മേദസ്സ്‌ - സ്നേഹനം

പിത്തദോഷവുമായി ആശ്രയാശ്രയി സംബന്ധം ഉള്ള ഘടകം ഏത്‌?
(A) രസം (8) മാംസം

(൭) മേദസ്സ്‌ (D) സ്വേദം

പിത്തത്തിന്റെയും കഫത്തിന്റെയും വിശേഷസ്ഥാനമായി പറയപ്പെട്ടിട്ടുള്ള ധാതു
ഏത്‌?

(A) രക്തം (8) രസം

(൭) മാംസം (D) മേദസ്സ്‌

ആമാശയത്തില്‍ സ്ഥിതിചെയ്ത്‌ ദഹനത്തെ സഹായിക്കുന്ന കഫദോഷത്തിന്റെ
അംശം ഏത്‌?

(A) അവലംബകം (8) ٥ئ٥۰‎

(൭) ബോധകം (0) തര്‍പ്പകം

പഞ്ചകര്‍മ്മങ്ങളില്‍ ഉള്‍പ്പെടാത്ത കര്‍മ്മം ഏത്‌?

(A) വമനം (8) വിരേചനം

(C) നസ്യം (೧) രക്തമോക്ഷണം

049/2022... "< [൩൦ 8

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Nurse Grade II (Ayurveda) - Ayurveda College : Video