Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Nurse Grade II (Ayurveda) - Ayurveda College ' And exam conducted in the year 2022. And Question paper code was '049/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ம்
ധാരണീയ വേഗങ്ങളില്‍ ഉള്‍പ്പെടാത്തവ ഏത്?
(A) ലോഭം (8) വിശപ്പ്
(C) ഈര്‍ഷ്യ, (D) ദ്വേഷം
വിഷം, അഗ്നി, ക്ഷതം, ഭംഗം എന്നിവ മൂലം സംഭവിക്കുന്ന രോഗങ്ങള്‍ ഏതു
വിഭാഗത്തില്‍ പെടുന്നു.
(A) വാത രോഗങ്ങള്‍ (8) ആഗന്തു രോഗങ്ങള്‍
(©) പിത്ത രോഗങ്ങള്‍ (൫) കഫ രോഗങ്ങള്‍
ത്രയോപസ്തംഭംങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്?
(A) ആഹാരം (8) 018
(©) വ്യായാമം (2) അബ്രഹ്മചര്യം
വിരുന്ധാഹാരോപയോഗം ആരിലൊക്കെ അപായകരമാകുന്നില്ല.
1. വ്യായാമശീലന്‍ ॥. ദീപ്ലാഗ്നി 14. رونم يوهت
(A) മാത്രം (8) ॥, 11 ००८००
(©) 1, ॥ മാത്രം (D) i, ii, iti
നിദ്രയുടെ വകഭേദങ്ങളില്‍ അരൂക്ഷവും അനഭീഷ്യന്ദിയും ആയി പറയപ്പെട്ടിരിക്കുന്നത്
ഏത്?
(A) അതിനിദ്ര (8) ഉറക്കമിളപ്പ്
(൭) പകലുറക്കം (2) ഇരുന്നുറക്കം
ശരിയായ ജോഡി തിരഞ്ഞെടുക്കുക.
(A) അല്‍പദോഷം = ലംഘനപാചനം
(8) മദ്ധ്യമദോഷം = ലംഘനപാചനം
(೦) പ്രഭൂതദോഷം = ലംഘനം
(0) മദ്ധ്യമദോഷം = ശോധനം
അശനദോഷങ്ങളില്‍ സമശനം എന്നാല്‍-
(A) പത്ഥ്യവും അപത്ഥ്യവും കലര്‍ത്തി ശീലിക്കല്‍
(8) കാലം തെറ്റിയുള്ള ഭക്ഷണസേവ
(೦) അളവ് തെറ്റിയുള്ള ഭക്ഷണസേവ
(0) ജീര്‍ണ്ണലക്ഷണം കാണാതെയുള്ള ഭക്ഷണസേവ
4 നന്ന്