Kerala PSC Previous Years Question Paper & Answer

Title : Nurse Grade II (Ayurveda) - Ayurveda College
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Nurse Grade II (Ayurveda) - Ayurveda College ' And exam conducted in the year 2022. And Question paper code was '049/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 16
Excerpt of Question Code: 049/2022

1. വയസ്സ്‌, പകല്‍, രാത്രി, ഭക്ഷണം എന്നിവയുടെ ആദ്യഘട്ടങ്ങളില്‍ പ്രബലമായിരിക്കുന്ന
ദോഷം ഏത്‌?
(A) വാതം (B) പിത്തം
(©) കഫം (D) രക്തം

2. പിത്തദോഷത്തിന്റെ ആധികൃത്തില്‍ കോഷ്ഠസ്വഭാവം ഏതു പ്രകാരമായിരിക്കും?
(A) ക്രൂരം (8) മൃദു
(©) മദ്ധ്യം (0) സമം

3. ആറു രസങ്ങളില്‍ ഏറ്റവും ബലത്തെ കുറയ്ക്കുന്നത്‌ ഏത്‌?

(A) മധുരം (8) elalemo

(൭) തിക്തം (೧) കഷായം

4. വാഗ്ഭടമതാനുസാരേണ വിപാകഭേദങ്ങളില്‍ ഉള്‍പ്പെടാത്തവ ഏത്‌?
(A) മധുരം (8) ७०9०

(©) കടു (D) ലവണം

5. കഫദോഷത്തിന്‌ ഏറ്റവും ഫലപ്രദമായ ശമനഷധം ഏത്‌?
(A) തൈലം (8) തൈര്‌
(©) നെയ്യ്‌ (೧) തേന്‍

6. അഭ്യംഗം ആരിലൊക്കെ നിഷേധിച്ചിരിക്കുന്നു?
1. കഫഗ്രസ്തന്‍ ii. ശോധനം കഴിഞ്ഞവന്‍ 14. അജീര്‍ണ്ണമുള്ളവന്‍

(¢) 1 ००८०० (8) ना ००८००
(൭ ii, ॥ മാത്രം (D) i, ii, iff

7. താഴെപ്പറയുന്ന ഏതു yO alee അര്‍ദ്ധശക്തിയില്‍ വ്യായാമം

നിഷേധിച്ചിരിക്കുന്നത്‌?
(A) ശിശിരം (8) ഹേമന്തം
(©) ഗ്രീഷ്ടം (൫) വസന്തം

8. ആദാനകാലത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ஐ) ഏത്‌?
(൧) ഹേമന്തം (B) ശിശിരം

(൭) വസന്തം (0) ഗ്രീഷ്ടം

049/2022. "< [൩൦ छा

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Nurse Grade II (Ayurveda) - Ayurveda College : Video