Kerala PSC Previous Years Question Paper & Answer

Title : Nurse Grade II (Ayurveda) - Ayurveda College
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Nurse Grade II (Ayurveda) - Ayurveda College ' And exam conducted in the year 2022. And Question paper code was '049/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 16
Excerpt of Question Code: 049/2022

94.

95.

96.

97.

98.

99.

100.

ചെവിയില്‍ ചെയ്യുന്ന ചികിത്സാരീതി താഴെ പറയുന്നവയില്‍ നിന്ന്‌ തിരഞ്ഞെടുക്കുക.
(A) കര്‍ണ്ണ പൂരണം (B) തര്‍പ്പണം

(C) പുടപാകം (0) ഇവയെല്ലാം

പ്രായോഗിക ധൂമപാനം ചെയ്യുന്ന കാലങ്ങള്‍ തിരഞ്ഞെടുത്ത്‌ എഴുതുക.

(A) കളിച്ചതിന്‌ ശേഷം (8) ആഹാരത്തിന്‌ ശേഷം
(©) ഉപവാസത്തിന്‌ ശേഷം (0) ഇവയെല്ലാം

തര്‍പ്പണം ചെയ്യുന്നതിനായി കണ്‍കുൂടിന്‌ ചുറ്റും എത്ര ഉയരത്തില്‍ ഉഴുന്ന്‌ മാവ്‌
കൊണ്ട്‌ തടയുണ്ടാക്കണം?

(A) 1.5 അംഗുലം (B) 1 അംഗുലം

(C) 2 അംഗുലം (2) 2.5 അംഗുലം | |
കെട്ടുന്ന സമയത്ത്‌ ആവശ്യത്തിന്‌ മര്‍ദ്ദം കൊടുക്കുകയും എന്നാല്‍ വേദന
ഉണ്ടാക്കാത്തതുമായ ബന്ധന വിശേഷം ഏതാണ്‌?

(A) സമം (B) ഗാഡം
(൭) ശിഥിലം (0) ഇവയൊന്നുമല്ല

താഴെ പറയുന്നതില്‍ ഏതാണ്‌ അഞ്ജനം ചെയ്യുന്നതിനുള്ള ശലാക ആയി
ഉപയോഗിക്കാത്തത്‌
(A) വിരല്‍ (8) വെള്ളി (൭) ഇരുമ്പ്‌ (D) ഓട്‌

പൂടപാക വിധി കണ്ണില്‍ ചെയ്തതിന്‌ ശേഷം വിധിക്കുന്ന പശ്ചാത്‌ കര്‍മ്മം ഏത്‌?
(A) മുല്ലപ്പൂവും പിച്ചകപ്പുവും കൊണ്ട്‌ കണ്ണ്‌ കെട്ടി രാത്രി കിടക്കുക.

(8) നസ്യം ചെയ്യുക

(೦) നനഞ്ഞ തുണി കണ്ണില്‍ വെച്ച്‌ രാത്രി കിടക്കുക

(0) പ്രകാശത്തിലേക്ക്‌ നോക്കിയിരിക്കുക.

ഓപ്പറേഷന്‍ തിയേറ്ററില്‍ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിന്‌ ഉള്ള
സംവിധാനം എന്ത്‌?

(A) പള്‍സ്‌ ‏۵جو مہ‎ (8) അള്‍ട്രാസോണിക്‌ മെഷീന്‍
(©) ഓട്ടോക്സേവ്‌ (0) സക്ഷന്‍ അപ്പാരറ്റസ്‌

049/2022... யி [൩൦ [15]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Nurse Grade II (Ayurveda) - Ayurveda College : Video