Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Nurse Grade II (Ayurveda) - Ayurveda College ' And exam conducted in the year 2022. And Question paper code was '049/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
81. “allgoaimo” (ഉടച്ച് കളയുന്നത്) എന്ന ചികിത്സാരീതി ഏത് വിഭാഗത്തിലാണ്
ഉള്‍പ്പെടുന്നത്?
(A) വൃണത്തിലെ ഏകദശ ഉപക്രമം (8) വൃണത്തിലെ ഷഷ്ടി ഉപക്രമം
(©) വൃണശോഫത്തിലെ സപ്പ ഉപക്രമം (2) മേല്പറഞ്ഞത് എല്ലാം
82. ശരീരത്തിന്റെ ഏത് അവയവത്തിലാണ് 'മണ്ഡലം' രീതിയിലുള്ള ബന്ധനം
ചെയ്യേണ്ടത്?
(A) ചെവി (8) 5ه
(C) വിരല്‍ (0) തല
83. ദിവസത്തില്‍ രണ്ട് പ്രാവശ്യം ബാന്‍ഡേജ് മാറ്റി കെട്ടേണ്ട അവസ്ഥ താഴെ | |
പറയുന്നവയില്‍ നിന്ന് തിരഞ്ഞെടുക്കുക.
(A) പിത്ത ദുഷ്ഠിയുള്ള രോഗിയില്‍ ഹേമന്ത കാലത്ത്
(8) കഫ ദുഷ്ഠിയുള്ള രോഗിയില്‍ വസന്ത കാലത്ത്
(©) പിത്ത ദുഷ്ഠിയുള്ള രോഗിയില്‍ വസന്ത കാലത്ത്
(2) പിത്ത ദുഷ്ഠിയുള്ള രോഗിയില്‍ ഗ്രീഷ്ടകാലത്ത്
84. ക്ഷാരസൂത്രം ഉണ്ടാക്കുന്നതിന് താഴെ പറയുന്നവയില്‍ ഏതാണ്
ആവശ്യമില്ലാത്തത്?
(A) മഞ്ഞള്‍പൊടി (8) ആട്ടിന്പാല്
(൭) കള്ളിപ്പാല് (2) ചെറുകടലാടി ഭസ്മം
85. സിരാവേധം ചെയ്യാന്‍ ഏത് ശ്്രമാണ് ഉപയോഗിക്കേണ്ടത്?
(A) കുഠാരിക (8) കരപത്ര
(൭) വൃദ്ധിപത്ര (೧) ആര
86. താഴെ പറയുന്നവയില്‍ അര്‍ശസ്സിന്റെ ശ്രസ്ത്രകിയക്ക് മുമ്പ് ചെയ്യാന്‍ പാടില്ലാത്തത്
ഏത്?
(൧) വയറ് നിറയെ ഭക്ഷണം കഴിക്കുക
(8) വയറിളക്കുക
(©) മലദ്വാരത്തിന്റെ ചുറ്റ്ഭാഗം വൃത്തിയാക്കുക
(2) മേല്പറഞ്ഞത് എല്ലാം
ടാ ب ب << மி [൩൦ [13]