Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Nurse Grade II (Ayurveda) - Ayurveda College ' And exam conducted in the year 2022. And Question paper code was '049/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
68.
69.
70.
71.
72.
73.
74.
ഷഡുപ്ക്രമങ്ങളില് ഉള്‍പെടാത്തത് ഏതാണ്?
(A) ലംഘനം (8) സ്തംഭനം
(©) സംസര്ജ്ജനം (0) സ്നേഹനം
സാധാരണയായി ആര്ത്തവച്ക്രത്തിന്റെ ഫൊള്ളിക്കുലാര് ഫേസിന്റെ (Follicular
Phase) ന്റെ കാലയളവ് എത്രയാണ്?
(A) 5 ദിവസം (B) 10 ദിവസം
(൭) 14 ദിവസം (೧) 28 ദിവസം
താഴെ പറയുന്നവയില്‍ 'സൂതിക പരിചര്യ'യില്‍ പ്രതിപാദിച്ചിട്ടുള്ള ഓഷധം
ഏതാണ്?
(൧) വിദാര്യാദി ക്ഷീരയവാഗു (8) പഞ്ചകോലചൂര്‍ണ്ണം
(C) ഇവ രണ്ടും (0) ഇവയൊന്നുമല്ല
ലാഭോപായോ ഹി ௦0௦௦ രസാദീനാം -
(A) വൃഷ്യം (8) വയസ്ഥാപനം
(൭ പഥ്യം (൫) രസായനം
“ദോഷാപസേചനം' ചെയ്യേണ്ടത് എപ്പോള്‍?
(A) അല്ലദോഷ കോപം (8) ബഹുദോഷ കോപം
(C) ആവരണ ദോഷം (0) ധാതുഗത ദോഷം
“തക്രം' 'മധു' ഇവ ഉപയോഗിക്കുന്നത് ഏത് തരം ചികിത്സയിലാണ്?
(A) സ്നേഹനം (8) രൂക്ഷണം
(൭) സ്തംഭനം (0) അനുലോമനം
“രുജ' എന്ന ലക്ഷണം ഉണ്ടാക്കുന്ന പ്രധാന ദോഷം ഏതാണ്?
(A) വാതം (B) പിത്തം
(൭) കഫം (D) രക്തം
ರ್ಸರರಾಡಂ್್ಾಾ್ುು್ತುತುಗಟುು.. [൩൦ ഇ