Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LP School Teacher (' And exam conducted in the year 2020. And Question paper code was '051/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
=
81,
82.
85.
താഴെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ വികാസത്തിന്റെ സവിശേഷതകളില്‍ ~
ഉള്‍പ്പെടാത്തത് ഏത് ?
4) പാരമ്പര്യ-പരിസ്ഥിതി ഘടകങ്ങളുടെ ആകെ തുകയാണ് വികാസം
8) വികാസം വ്യത്യസ്ത ശരീര ഭാഗങ്ങളില്‍ വ്യത്യസ്ത നിരക്കില്‍ നടക്കുന്നു
©) വ്യക്തിയില്‍ ഉണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങളാണ് വികാസം
D) വികാസം ചില ക്രമങ്ങള്‍ പാലിക്കുന്നു
പ്രക്ഷേപണ തന്ത്രങ്ങളില്‍ (Projective techniques) ഉള്‍പ്പെടാത്തത് ഏത് ?
A) റോഷാ മഷിയൊപ്പ് പരീക്ഷ (Rorschach Inkblot test)
8) സാമൂഹിക ബന്ധ പരിശോധനകള്‍ (Sociometric techniques)
0) തീമാറ്റിക് അപ്പര്‍സെപ്ഷന്‍ ടെസ്റ്റ്
D) പദസഹചരത്വ പരീക്ഷ (Word Association Test)
~ വായനാ പരിശീലനത്തിനായി, വൈഗോഡ്സ്ിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍
ആവിഷ്കരിച്ച രീതി ഏതാണ് ?
A) ആശയാദാന മതൃക (Concept attainment model)
B) പ്രക്രിയാധ്യാപനം (Process teaching)
©) പ്രതിക്രിയാധ്യാപനം (Reciprocal teaching)
D) സ്ത്ിമ്മിംഗ് (Skimming)
~ ജെ. പി. ഗില്‍ഫോര്‍ഡിന്റെ, ബുദ്ധിയുടെ ത്രിമാന മാതൃകയുടെ അടിസ്ഥാനത്തില്‍
ഉള്ളടക്കം (Contents) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടാത്തത് ഏത് ?
A) പരിണിത രൂപങ്ങള്‍ (Transformations)
8) കാഴ്ച (Visual)
C) അര്ഥപരം (Semantic)
D) പ്രതീകങ്ങള്‍ (Symbolic)
നിര്‍ദ്ദേശ രഹിത കാണ്‍സലിംഗ് (Non-Directive Counselling) സമീപനത്തിന്റെ
പ്രയോക്താവ് ആര് ?
A) സിഗ്മണ്ട് ഫ്രോയ്ഡ്
8) കാള്‍ بجومدہہ
©) E.G. വില്യംസണ്
0) 8.೯. ۸وہ
-12-