Kerala PSC Previous Years Question Paper & Answer

Title : LP School Teacher (
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LP School Teacher (' And exam conducted in the year 2020. And Question paper code was '051/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 13
Excerpt of Question Code: 051/2020

ಸೋ ತ ட ட. பபப பப்ப 7 eee

051/20-M
थे. രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി സര്‍വ്വീസ്‌ “തേജസ്‌” എവിടെ മുതല്‍
എവിടം വരെയാണ്‌ ?
A) മംഗലാപുരം മുതല്‍ ചെന്നൈ വരെ
8) ഡല്‍ഹി മുതല്‍ അമൃത്സര്‍ വരെ
©) ೫6೫೧೧೪ മുതല്‍ ന്യൂഡല്‍ഹി വരെ
D) മുംബൈ മുതല്‍ താനെ വരെ

2. താഴെ കൊടുത്തവരില്‍ 2019-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം

ലഭിക്കാത്തത്‌ ആര്‌ ?
A) ജെയിംസ്‌ പീബിള്‍സ്‌ 8) അഭിജിത്ത്‌ ബാനര്‍ജി
©) എസ്തേര്‍ ദുഫ്ലോ 0) മൈക്കല്‍ ക്രെമെര്‍

3. കേരളത്തില്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‌ പരിപൂര്‍ണ്ണ നിരോധനം

നിലവില്‍ വന്നത്‌
A) 2019 നവംബര്‍ 1 8) 2020 ജനുവരി 1
C) 2020 ജനുവരി 10 D) 2019 നവംബര്‍ 10
4. ഭിലായ്‌ സ്റ്റീല്‍പ്പാന്റ്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
A) ത്ധാര്‍ഖണ്ഡ്‌ 8) മഹാരാഷ്ട
C) ഒഡീഷ 0) ഛത്തീസ്ഖണ്ഡ്‌
5. നിലവില്‍ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം
8) 9 8) 7 C) 8 D) 10
6. 2020-ലെ ലോറസ്‌ വേള്‍ഡ്‌ സ്റോര്‍ട്സ്‌ അവാര്‍ഡ്‌ ലഭിച്ച ഇന്ത്യന്‍ കായികതാരം
A) പി.ടി. ഉഷ 8) കപില്‍ദേവ്‌
C) മേരികോം 0) സച്ചിന്‍ തെണ്ടുല്‍ക്കര്‍
7. ആന്ധ്ധാപ്രദേശിന്റെ നിയമനിര്‍മ്മാണ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം
A) വിശാഖപട്ടണം 8) കുര്‍ണുല്‍
| 0) അമരാവതി D) ഇവയൊന്നുമല്ല

8. കോവിഡ്‌ -19 എന്ന വൈറസ്‌ രോഗം ആരംഭിച്ച വുഹാന്‍ നഗരം ഏത്‌ ചൈനീസ്‌
പ്രവിശ്യയുടെ തലസ്ഥാനമാണ്‌ ?
A) வார 8) ഫ്യുജിയാന്‍
©) ഖന്‍സു 0) ഹ്യൂബെ

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LP School Teacher ( : Video