Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LP School Teacher (' And exam conducted in the year 2020. And Question paper code was '051/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ക
73.
74,
75.
76.
तात
78.
79.
051-01
2, 6, 12, 20, 30, ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?
A) 46 B) 42 0) 44 D) 40
Xiy=3:4,y:2=3:5 ആയാല്‍ > : لا : 2 എത്ര ?
A) 3:4:5 B) 9:12:20 C) 3:12:20 56(ط
15 ന നീളമുള്ള ഒരു ഏണി ഭിത്തിയില്‍ ചാരി വച്ചിരിക്കുന്നു. ഏണിയുടെ
ചുവട് ഭിത്തിയില്‍ നിന്ന് 9௱ അകലെയാണ് എങ്കില്‍ ഏണിയുടെ മുകളറ്റം നിലത്ത്
നിന്നും എന്തുയരത്തിലാണ് ?
A) 8ന 8) 10m C) 12m D) 11m
0.00015 നെ ഏത് സംഖ്യകൊണ്ട് ഹരിച്ചാല്‍ 15 കിട്ടും ?
1
رد द B) ನ 0) 100000 0) 10000
ഒരു ത്രികോണത്തിന്റെ വശങ്ങള് 7 cm, 25 cm, 24 cm ആയാല്‍ അതിന്റെ പരപ്പളവ്
എത്ര ?
A) 48 cm? B) 58 cm? C) 75 cm? 0) 84 cm?
ഒരു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ തുക 11 ആണ്. ഈ സംഖ യിലെ അക്കങ്ങള്‍
പരസ്സരം മാറ്റിയാല്‍ കിട്ടുന്ന സംഖ്യ ആദ്യത്തെ സംഖ ്യയെക്കാള് 27 കൂടുതലാണ്.
സംഖ്യ ഏത് ?
൧) 38 8) 29 C) 47 D) 56
സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ ഒരു തുക നിക്ഷേപിച്ചപ്പോള്‍
രണ്ടു വര്‍ഷത്തിനുശേഷം 1392 രൂപയും 5 വര്‍ഷത്തിന് ശേഷമാണെങ്കില്‍
1680 രൂപയുമാണ് ലഭിക്കുന്നതെങ്കില്‍ പലിശനിരക്ക് എത്ര ശതമാനം ۶
A) 8% B) 6% C) 7% D) 9%
ഒരു അധിവര്‍ഷത്തില്‍ 53 ഞാറായ്ചകള് വരാനുള്ള സാധ്യത എന്ത് ?
1 1 cy ee =
ಹ 8) उह ) 6 Phew
^ മൂന്നു സംഖ്യകളില്‍ രണ്ടാമത്തെ സംഖ്യ ആദ്യത്തെ സംഖ്യയുടെ 2 ഇരട്ടിയും,
മൂന്നാമത്തെ സംഖ്യയുടെ മൂന്നിരട്ടിയും ആണ്. ആ സാഖ്യയകളുടെ ശരാശരി 55
ആണെങ്കില്‍ അവയിലെ ചെറിയ സംഖ്യ ഏത് ?
A) 90 8) 60 C) 30 D) 40