Kerala PSC Previous Years Question Paper & Answer

Title : LP School Teacher (
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LP School Teacher (' And exam conducted in the year 2020. And Question paper code was '051/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 13
Excerpt of Question Code: 051/2020

051/20-11

61.

62.

63.

65.

66.

67,

68.

69,

70.

71.

. (೧೩1) - 11 (N+1) = 15 ആയാല്‍ पा! എത്ര?

ക്ലോക്കില്‍ 1 മണിക്ക്‌ ഒരു പ്രാവശ്യം മണി അടിക്കും. 2 മണിക്ക്‌ 2 പ്രാവശ്യം മണി ~
അടിക്കും, 3 മണിക്ക്‌ 3 തവണ എന്ന രീതിയില്‍ തുടരും എങ്കില്‍ ഒരു ദിവസം എത്ര
തവണ മണി അടിക്കും ?

A) 150 B) 136 0) 78 D) 156
(107 + 1 എന്ന സാഖ്യയുടെ അക്കങ്ങളുടെ തുക എത്ര?

4) 4 8) 2 6(3 D) 5

ഒരു ത്രികോണത്തിന്റെ വശങ്ങളുടെ നീളങ്ങള്‍ . 6.8 ആകുന്നു. അതിന്റെ |
ചെറിയ കോണിന്റെ അളവ്‌ എത്ര ?

A) 45° B) 60° C) 30° D) 50°

A) 16 B) 14 இழத D) 19

വശങ്ങളുടെ എണ്ണവും, വികര്‍ണങ്ങളുടെ എണ്ണവും തുല്യമായ ബഹുഭുജം
ഏതാണ്‌ ?

A) ചതുര്‍ഭുജം 8) ഷഡ്ഭുജം ©) പഞ്ചഭുജം 0) സപ്പഭുജം
3° ന്റെ 3 മടങ്ങ്‌ എത്ര ?

A) a 8) 3 ‏رن‎ 3० D) 3%

ഒരു സമപാര്‍ശ്യ ത്രികോണത്തിന്റെ രണ്ടു വശങ്ങള്‍ 4 cm, 8 CM എങ്കില്‍ അതിന്റെ
ചുറ്റളവ്‌ എത്ര ?

A) 16cm B) 20cm ©) 12cm 0) 24cm
3٠2 = 9൦ ആയാല്‍ x ന്റെ വില എത്ര ?

A) 4 8) 0 63 D) 2

ഒരു സമാന്തര ശ്രേണിയുടെ 12-00 പദത്തിന്റെയും 13-00 പദത്തിന്റെയും തുക 40
ആയാല്‍ അതിന്‍െറ ആദ്യത്തെ 24 പദങ്ങളുടെ തുകയ്യെത്ര ?

A) 760 B) 480 0) 900 D) 400
3° x 4° x 5° ന്റെ വില എത്ര?
A) 4 B) 60 C) 12 D) 1

ഒരു സംഖ്യയുടെ 30% വും 75% വും തമ്മിലുള്ള വ്ൃത്യാസം 1350 ആണെങ്കില്‍
സംഖ്യ ഏത്‌ ?
A) 4000 8) 5000 C) 3500 D) 3000

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LP School Teacher ( : Video