Kerala PSC Previous Years Question Paper & Answer

Title : LP School Teacher (
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LP School Teacher (' And exam conducted in the year 2020. And Question paper code was '051/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 13
Excerpt of Question Code: 051/2020

5 /20-M

26.

27.

28.

29.

30.

31.

32.

33.

34,

ഉരുക്കു മനുഷ്യന്‍" എന്നറിയപ്പെടുന്നത്‌ ആര്‌ ?

A) ജവഹര്‍ലാല്‍ നെഹ്റു ठ) ബി. ആര്‍. അംബേദ്കര്‍
(0) കെ. എം. പണിക്കര്‍ 0) സര്‍ദാര്‍ വല്ലഭായ്പട്ടേല്‍
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കാണപ്പെടാത്ത ഭൂരൂപം ഏത്‌ ?

൧) കായല്‍ 8) അഴിമുഖങ്ങള്‍

©) ഡെര്‍റ്റ 0) കടല്‍

നിരത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്്യത്തിനായി നടന്ന സമരം ഏത്‌ ?

A) വൈക്കം സത്യാഗ്രഹം 8) ഗുരുവായൂര്‍ സത്യാഗ്രഹം
C) മാപ്പിള കലാപം 0) ചാന്നാര്‍ ലഹള
ശ്രീനാരായണഗുരുവിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്തത്‌ ഏത്‌ ?
A) മേല്‍മുണ്ട്‌ കലാപം 8) എസ്‌. എന്‍. ഡി. പി.

©) സര്‍വ്വമത സമ്മേളനം D) അരുവിപ്പുറം പ്രതിഷ്ഠ
വിവരാവകാശനിയമം സംബന്ധിച്ച്‌ തെറ്റായ കാര്യം ഏത്‌ ?

A) 2005-ല്‍ നിലവില്‍ വന്നു 8) പത്തുരൂപ കോര്‍ട്ട്‌ ഫീ സ്റ്റാമ്പ്‌
C) 30 ദിവസത്തിനുള്ളില്‍ മറുപടി 0) ഇവയൊന്നുമല്ല
അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ്‌ ആര്‌ ?

A) എബ്രഹാം ലിങ്കണ്‍ 8) ജോര്‍ജ്‌ വാഷിങ്ങ്ടണ്‍

©) ബില്‍ ക്ലിന്റണ്‍ D) തോമസ്‌ ജഫേഴ്സണ്‍
ഫ്രഞ്ച്‌ വിപ്ലവം നടന്ന വര്‍ഷം ഏത്‌ ?

A) 1798 B) 1879 0) 1789 D) 1978
ഹിറ്റ്ലറുടെ രഹസ്യപോലീസിന്റെ പേര്‌

A) மலே 8) തവിട്ടുകുപ്പായക്കാര്‍

C) കരിക്കുപ്പായക്കാര്‍ D) ഇവയൊന്നുമല്ല

ഭൂമിയുടെ രണ്ട്‌ അര്‍ദ്ധഗോളങ്ങളിലും രാത്രിയും പകലും തുല്യമായി വരുന്ന
ദിവസങ്ങളെ പറയുന്ന പേര്‌

A) Woy അയനാന്തദിനം 8) വിഷുവം

0) ശൈത്യ അയനാന്തദിനം 0) ഇവയൊന്നുമല്ല

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LP School Teacher ( : Video