Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LP School Teacher (' And exam conducted in the year 2020. And Question paper code was '051/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
2
19.
20.
20
23.
24.
25.
051/20-M
~ നിലവിലെ ലോക്സഭയിലെ ഓദ്യോഗിക പ്രതിപക്ഷ നേതാവാര് 7
A) ഓദ്യോഗിക പ്രതിപക്ഷ നേതാവ് ഇല്ല 8) രാഹുല്‍ഗാന്ധി
0) സോണിയഗാന്ധി D) എ. കെ. ആന്റണി
താഴെ പറയുന്നവയില്‍ കേരളത്തിലൂടെ കടന്നു പോവുന്ന ദേശീയ ജലപാത
ഏത്?
A) ദേശീയ ജലപാത - 1 8) ദേശീയ ജലപാത - 2
C) ദേശീയ ജലപാത - 3 D) ദേശീയ ജലപാത — 4
കേരളബാഭും നിലവില്‍ വന്ന വര്‍ഷം
A) 2020 ജനുവരി 1 8) 2019 നവംബര്‍ 29
C) 2019 ഡിസംബര്‍ 31 D) 2019 നവംബര്‍ 1
2020 വര്‍ഷം യു. എന്‍. ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത് ?
൧) തദ്ദേശ ഭാഷകള്‍
8) സുസ്ഥിര ടൂറിസം വികസനം
©) പയറുവര്‍ഗ്ഗങ്ങള്‍
D) അന്താരാഷ്ട സസ്യസംരക്ഷണ വര്‍ഷം
ഇന്ത്യയുമായി കരാതിര്‍ത്തി പങ്കിടാത്ത രാജ്യം ഏത് ?
A) ശ്രീലകം 8) പാക്കിസ്ഥാന്‍
C) ചൈന ൧) ബംഗ്ലാദേശ്
. താഴെപ്പറയുന്നവയില്‍ ഉപദ്വീപീയ പീഠഭൂമിയിലൂടെ ഒഴുകാത്ത നദി ഏത് ?
A) പെരിയാര്‍ 8) യമുന ©) കാവേരി 0) മഹാനദി
ഇന്ത്യ റിപ്പബ്ലിക് ആയത് എന്ന് 7
A) 1947 നവംബര്‍ 26 8) 1947 ആഗസ്റ്റ് 15
C) 1950 നവംബര്‍ 26 ൧) 1950 ജനുവരി 26
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ താഴെപ്പറയുന്നവയില്‍ ഏതാണ് ?
A) മുതലാളിത്ത സമ്പദ്വ്യവസ്ഥ 8) സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ
€) മിശുസമ്പദ്വ്യവസ്ഥ 0) ഇവയൊന്നുമല്ല
ലക്ഷദ്വ്പിന്റെ തലസ്ഥാനം ഏത് ?
A) ബംഗാരം 8) മിനിക്കോയ്
©) കല്‍പേനി D) കവരത്തി