Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LP School Teacher (' And exam conducted in the year 2020. And Question paper code was '051/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ட்
98.
100.
051/20-M
വൈകാരികമാനം (Emotional Quotient) എന്ന ആശയം അവതരിപ്പിച്ചത് ആര് ?
A) ഹൊവാര്‍ഡ് ഗാര്‍ഡ്‌നര്‍ 8) ഡാനിയേല്‍ ഗോള്‍മാന്‍
C) വില്യം ஜோஸ் |. ൧) ആല്‍ഫ്രഡ് ബിനെ
“കൂട്ടികളില്‍ ചിന്തയും ഭാഷയും ഒരുമിച്ചല്ല വികസിക്കുന്നത്, രണ്ടും വ്യത്യസ്തമായ
വികാസ ഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത് ', ഭാഷാവികാസം സംബന്ധിച്ച
ഈ കാഴ്ച്ചപ്പാട് ആരുടേതാണ് ?
A) 64 8) പിയാഷെ
0) വൈഗോഡ്സ്കി D) നോം ೨.೦೦೧
തന്റെ താല്‍പ്പര്യത്തിന് അനുസരണമായി നിയമങ്ങള്‍ അനുസരിക്കുകയോ
ലംഘിക്കുകയോ ചെയ്യുന്ന വ്യക്തി കോള്‍ബര്‍ഗിന്റെ സാന്‍മാര്‍ഗിക വികാസഘ്ട്ട
സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തില്‍ ഉള്‍പ്പെടുന്നു 7
A) അന്തര്‍ വൈയക്തിക സമന്വയം (Inter Personal Concordance Orientation)
B) ശിക്ഷയും അനുസരണയും (Punishment and Obedience Orientation)
©) സാര്‍വജനീന സദാചാരതത്വം (Universal Ethical Principle Orientation)
D) പ്രായോഗിക ആപേക്ഷികത്വം (Instrumental Relativist Orientation)
ˆ ആദ്യബാല്യ (Early Childhood)anileay ഡവലപ്മെന്റല്‍ ടാസ്ക്ുകളില്‍ ഉള്‍പ്പെടാത്തത്
ഏത് ?
A) നടക്കാന്‍ പഠിക്കല്‍
8) ലിംഗ വ്യത്യാസം മനസ്സിലാക്കുക
6) സാമൂഹികാംഗീകാരമുള്ള പെരുമാറ്റ രീതികള്‍ പ്രദര്‍ശിപ്പിക്കുക
D) വിസര്‍ജന പ്രക്രിയകളെ നിയന്ത്രിക്കുക
ക്രിയാ ഗവേഷണത്തിന്റെ (Action research) ഉപജ്ഞാതാവ് ആര് ?
A) ഹൊവാര്‍ഡ് ഗാര്‍ഡ്‌നര്‍
8) സ്റ്റീഫന്‍ എം. കോറി
C) ജെറോം എസ്. ബ്രൂണര്‍
0) കാള്‍ റോജേഴ്സ്