Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LP School Teacher (' And exam conducted in the year 2020. And Question paper code was '051/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
E
87.
88.
89.
90.
051/20-14
താഴെ പറയുന്നവയില്‍ സാമൂഹ്യജ്ഞാന നിര്‍മ്മിതി വാദത്തിന്റെ (Social
Constructivism) പിന്‍ബലം ഇല്ലാത്ത പഠനരീതി ഏത് ?
A) സംഘപഠനം
8) സഹവര്‍ത്തിത പഠനം
C) ആവര്‍ത്തിച്ച് ഉരുവിട്ട് പഠിക്കല്‍
D) സംവാദാത്മക പഠനം
പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ട സിദ്ധാന്തം അനുസരിച്ച് സചേതന
ചിന്ത (Animism), കേന്ദ്രീകരണം (Centration) എന്നിവ ഏത് വൈജ്ഞാനിക
വികാസ ഘട്ടത്തിന്റെ സവിശേഷതകളാണ് ?
A) ഇന്ദ്രിയ-ചാലക ഘട്ടം (Sensory-motor stage)
B) പ്രാഗ്-മനോവ്യാപാര ഘട്ടം (Pre-operational stage)
©) ഓഓപചാരിക മനോവ பய ഘട്ടം (Formal operational stage)
D) മൂര്‍ത്ത മനോവ്യാപാര ഘട്ടം (Concrete operational Stage)
ഉദ്ഗ്രഥിത സമീപനത്തിന്റെ (Integrated approach) ന:ശാന്ധ്ര അടിത്തറയായി
പരിഗണിക്കാവുന്ന ചിന്താധാര ഏത് ?
4) ഘടനാവാദം (Structuralism)
8) മാനവികതാവാദം (Humanism)
C) വ്യവഹാരവാദം (Behaviourism)
D) സമഗ്രതാവാദം (Gestaltism)
ഈഡിപ്പസ് കോംപ്പക്സ/ഇലക്ര്രാ കോംപ്പത്സ്, ഏത് മനോ-ലൈംഗിക വി,
ലാണ് (Psycho-sexual Stages of Development) പ്രകടിപ്പിക്കപ്പെടുന്നത് ?
A) ഓറല്‍ സ്റ്റേജ് 8) ഫാലിക് സ്റ്റേജ്
©) എയ്നല്‍ സ്റ്റേജ് 0) ജനിറ്റല്‍ സ്റ്റേജ്
“സര്‍ഗാത്മകതയുടെ (Creativity) അടിസ്ഥാനം'എന്ന്വിശേഷിപ്പിക്കുന്ന ചിന്താപ്രക്രിയ
ഏത്?
A) விவுஜிக ചിന്തനം (Divergent thinking)
8) സംവ്രജന ചിന്തനം (Convergent thinking)
C) യുക്തി ചിന്ത (Reasoning)
D) നിഗമന ചിന്ത (Deductive thinking)
-13-