Kerala PSC Previous Years Question Paper & Answer

Title : LP School Teacher (
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LP School Teacher (' And exam conducted in the year 2020. And Question paper code was '051/2020'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 13
Excerpt of Question Code: 051/2020

2
9.

10.

11.

12.

13.

14.

15.

16.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
A) ജസീന്ത ആര്‍ഡേന്‍

8) സന്നമരീന്‍

0) ഒലെക്സി ഹോന്‍ചൊര്‍ക്ക്‌

0) അബേദല്‍ഫത്താ അല്‍സിസി

ആരുടെ സ്മൂരണക്കായാണ്‌ ചെങ്കോട്ടയില്‍ ക്രാന്തിമന്ദിര്‍ എന്ന മ്യൂസിയം

ആരംഭിച്ചത്‌ 7

A) സുഭാഷ്‌ ചന്ദ്രബോസ്‌ 8) ഗാന്ധിജി

©) സര്‍ദാര്‍ വല്ലഭായ്പട്ടേല്‍ 0) നെഹ്റു

2019-ലെ എഴുത്തച്ഛന്‍ പുരസ്ക്കാരം ലഭിച്ചത്‌

A) യു. എ. ഖാദര്‍ 8) ടി. പത്മനാഭന്‍

C) ആനന്ദ്‌ 0) അക്കിത്തം അച്യുതന്‍ നമ്പൂതിരി

2022-ല്‍ മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ഇന്ത്യന്‍ ബഹിരാകാശ
പദ്ധതിയുടെ പേര്‌

A) മംഗള്‍യാന്‍ 8) ഗഗന്‍യാന്‍

C) ചന്ദ്രയാന്‍ 0) ഇവയൊന്നുമല്ല

താഴെ കൊടുത്തവരില്‍ മിസോറാം ഗവര്‍ണ്ണര്‍ ആയിട്ടില്ലാത്ത മലയാളി ആര്‌ ?

A) വക്കം പുരുഷോത്തമന്‍ 8) കുമ്മനം രാജശേഖരന്‍

C) ശ്രീധരന്‍ പിള്ള 0) ജി. കാര്‍ത്തികേയന്‍
ഡല്‍ഹിയില്‍ മൂന്നാം തവണ അധികാരത്തിലെത്തിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി
നേടിയ സീറ്റുകളുടെ എണ്ണം

A) 62 B) 60 C) 58 D) 70

2019 മെയ്‌ 30-ന്‌ അധികാരമേറ്റ നിലവിലെ കേന്ദ്രമന്ത്രിസഭയിലെ വിദേശകാര്യ
വകുപ്പ്‌ മന്ത്രി ആര്‌ ?

A) രവിശങ്കര്‍ പ്രസാദ്‌ 8) ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍
C) പിയൂഷ്‌ ഗോയല്‍ 0) പ്രകാശ്‌ ജാവഡേക്കര്‍

2019 നവംബര്‍ 3-ലെ 16-ാംമത്‌ ഇന്ത്യ- ആസിയാന്‍ ഉച്ചകോടി ഏത്‌ നഗരത്തിലാണ്‌
നടന്നത്‌ ?

A) ബ്രസീലിയ 8) റിയാദ്‌
©) ബാങ്കോക്ക്‌ 0) ചെന്നൈ

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LP School Teacher ( : Video