Kerala PSC Previous Years Question Paper & Answer

Title : COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE I
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE I ' And exam conducted in the year 2021. And Question paper code was '041/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 13
Excerpt of Question Code: 041/2021

oes /21-M
൫. 90 എന്നത്‌ "-' നേയും "എന്നത്‌ “നേയും "© 'എന്നത്‌ x നേയും '8' എന്നത്‌
നേയും സൂചിപ്പിച്ചാല്‍ 8 © 7%36*3#5 ന്റെ വില.

A) 48 B) 49 C) 52 D) 50

63. ചുവടെ തന്നിരിക്കുന്നവയില്‍ ഒറ്റയാനെ കണ്ടെത്തുക.
A) 196 B) 169 C) 729 D) 589
64, ഒരു ക്ലോക്കിലെ പ്രതിബിംബത്തിലെ സമയം 8 : 30 ആയാല്‍ ക്ലോക്കിലെ യഥാര്‍ത്ഥ

സമയം എത്ര ?
A) 2:30 8) 5:30 0) 10:30 D) 3:30

65. ആദ്യത്തെ സംഖ്യകള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഉത്തരം കണ്ടെത്തുക.
35 : 64 :: 47 :
A) 100 B) 81 C) 120 D) 121

66. എല്ലാവരും ഹാജറായ ഒരു ദിവസത്തെ സ്കൂള്‍ അസംബ്ലിയില്‍ രാജുവിന്റെ സ്ഥാനം
മുന്‍മ്പില്‍ നിന്ന്‌ 16-ാമതും പുറകില്‍ നിന്ന്‌ 20-ാമതുമാണ്‌. എന്നാല്‍ രാജുവിന്റെ

ശുക C) 36 D) 30

. ഒരു ക്ലോക്കിലെ സമയം 9 : 35 ആയാല്‍ മണിക്കൂര്‍ സൂചിയും മിനിറ്റ്‌ സൂചിയും തമ്മി
९088 കോണളവ്‌ എത്ര ?
A) 77° B) 85° ©) 77.5 D) 85.5°

68. 2016 ഫെബ്രുവരി 25-00 തീയതി തിങ്കളാഴ്ചയായാല്‍ 2016 മാര്‍ച്ച്‌ 8-00 തീയതി ഏത്‌
ദിവസമായിരിക്കും ?
A) വെള്ളി 8) ശനി C) ചൊവ്വ 0) ബുധന്‍
69. നിഷയും സിനിയും സഹോദരിമാരാണ്‌. രാജിയുടെ അമ്മായിയാണ്‌ സിനി. രാമന്റെ
പേരക്കുട്ടിയാണ്‌ രാജി. മുരളി രാമന്റെ മകനാണ്‌. എന്നാല്‍ നിഷ മുരളിയുടെ
ആരാണ്‌ ?
A) ഭാര്യ 8) മകള്‍ C) സഹോദരി D) അമ്മ

70. BOX എന്നതിനെ 08% എന്നും PEN എന്നതിനെ CRA എന്നും CAR എന്നതിനെ
| PNE എന്നും കോഡ്‌ ചെയ്താല്‍ GUN എന്നതിനെ എങ്ങനെ കോഡ്‌ ചെയ്യാം 7

A) FHA B) ATH C) HTA 0) THA

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE I : Video