Kerala PSC Previous Years Question Paper & Answer

Title : COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE I
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE I ' And exam conducted in the year 2021. And Question paper code was '041/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 13
Excerpt of Question Code: 041/2021

= -M

38.

39.

40.

41.

42.

43.

“സഫാരി” ഏതു വിഭാഗത്തില്‍ പെടുന്ന സോഫ്റ്റ്വെയര്‍ ആണ്‌ 7 ட்‌
A) ഓപ്പറേറ്റിംഗ്‌ സിസ്റ്റം 8) വൈറസ്‌ പ്രോഗ്രാം
©) സിസ്റ്റം സോഫ്റ്റ്വെയര്‍ D) 6

താഴെ പറയുന്നവയില്‍ ന്റ്റ്വര്‍ക്ക്‌ ആക്രമണത്തെ തടയാന്‍ ഉപയോഗിക്കാത്തത്‌
ഏതാണ്‌ ?

A) ആന്റി-വൈറസ്‌ സ്കാന്നെര്‍ ഉപയോഗിക്കുക

8) കമ്പ്യൂട്ടര്‍ ഇടയ്ക്കിടയ്ക്ക്‌ ഡീഫ്രാഗ്മെന്റ്‌ ചെയ്യുക

C) കുക്കീസ്‌ ഇടയ്ക്കിടയ്ക്ക്‌ മായിച്ചു കളയുക

0) ഫയര്‍വാള്‍ സ്റ്റ്‌ ചെയ്യുക

കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ വരുന്ന തെറ്റിനെ പറയുന്നത്‌.

A) എറര്‍ 8) ബഗ്സ്‌
©) മിസ്റ്റേക്‌ 0) ഡിഫെക്ട്‌
താഴെ കൊടുത്തവയില്‍ തെറ്റായ ജോടി.

4) നീലകണ്ഠപ്പിള്ള - കാരൂര്‍

8) അച്യുതന്‍ നമ്പൂതിരി - അക്കിത്തം

©) ജോര്‍ജ്‌ ഓണക്കൂര്‍ - കാക്കനാടന്‍

D) പി. സച്ചിദാനന്ദന്‍ - ആനന്ദ്‌

തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത്‌ ഉത്സവുമായി
621 ۶7

A) തിരുവാതിര 8) ഓണം

C) തൈപ്പൂയം 0) ശിവരാത്രി

ബാലഭാസ്‌ക്കറിനെ പ്രശസ്തനാക്കിയ വാദ്യോപകരണം.

A) തബല 8) ഗിത്താര്‍

C) വീണ 0) വയലിന്‍
. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്‌.

A) ചെറുതുരുത്തി 8) കാലടി

0) തിരൂര്‍ D) പാലക്കാട്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE I : Video