Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE I ' And exam conducted in the year 2021. And Question paper code was '041/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
041/21-M
೭೫6. വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കുപ്പെടാന് പാടില്ലാത്ത അവകാശം.
A) ل 1०89029
8) വിനോദത്തിനുള്ള അവകാശം
©) സംഘം ചേരുന്നതിനുള്ള അവകാശം
0) സ്വത്ത് ആര്‍ജിക്കുന്നതിനുള്ള അവകാശം
17. ഈഭരണഘടനയില് ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാല്‍ എന്റെ
ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത്
ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്. ഈ വാക്കുകള്‍ ആരുടെ ?
A) ഡോ. രാജേന്ദ്രപ്രസാദ്
8) ഡോ. ബി. ആര്. അംബേദ്കര്‍
C) ലാല്‍ ബഹദൂര്‍ശാസ്ത്രി
0) ജവഹര്‍ലാല്‍ ७0756 20,
18. മൌലിക لمهم قت ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം
4) 14 8) 2A C) 3A D) 4A
19. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം
അവകാശം.
ഹ്ന പ് அலல, டத ௮ அ
B) ചൂഷണത്തിനെതിരായുള്ള അവകാശം
©) സാംസ്കാരികവും വിദ ്യാഭ്യാസപരവുമായ അവകാശം
0) സ്വാതന്ത്ര, ത്തിനുള്ള അവകാശം
20. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പരാമര്‍ശിക്കപ്പെടുന്ന തീയതി.
A) 26 നവംബര്‍ 1949
8) 26 ജനുവരി 1950
C) 26 ജനുവരി 1949
D) 26 നവംബര്‍ 1950
21. 2017-18 സാമ്പത്തിക വര്‍ഷം കേന്ദ്ര ഗവണ്മെന്റിന് ഏറ്റവും കൂടുതല്‍ വരുമാനം
ലഭിച്ച നികുതിയിനം ഏത് ?
A) ആദായ നികുതി 8) കോര്‍പ്പറേറ്റ് നികുതി
0) ജി. എസ്. ടി D) എക്സൈസ് തീരുവ