Kerala PSC Previous Years Question Paper & Answer

Title : COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE I
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE I ' And exam conducted in the year 2021. And Question paper code was '041/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 13
Excerpt of Question Code: 041/2021

=
10.

12.

13.

14.

15.

സംസ്ഥാന വൈറോളജി ഇന്‍സ്റ്റില്ലൂട്ട്‌ സ്ഥിതി ചെയ്യുന്നതെവിടെ ?
A) ആലപ്പുഴ 8) എറണാകുളം
0) തിരുവനന്തപുരം D) തൃശൂര്‍

ഗവണ്‍മെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന്‌ തിക
സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന്‌ പറയുന്ന
പേര്‌?

A) പൊതുഭരണം 8) പൊതുജനാരോഗ്യം

C) ആസൂത്രണം D) ആസൂത്രണ കമ്മീഷന്‍

നിങ്ങള്‍ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ്‌ നിങ്ങള്‍ കണ്ട പാവപ്പെട്ടവനും
നിസ്സഹായനുമായ ഒരുവന്റെ മുഖം ഓര്‍ക്കുക. ഞാനിപ്പോള്‍ ചെയ്യാന്‍ പോകുന്നത്‌
ആ പാവപ്പെട്ടവന്‌ എങ്ങനെ സഹായകമാകുമെന്ന്‌ സ്വയം ചോദിക്കുക എന്ന്‌
ആവശ്യപ്പെട്ട വ്യക്തി ?

൧) സുഭാഷ്‌ ചന്ദ്രബോസ്‌ 8) ജവഹര്‍ലാല്‍ നെഹ്റു.

C) മഹാത്മാഗാന്ധി 0) വല്ലഭായ്‌ പട്ടേല്‍

& 13 സര്‍വീസിലേക്കും അഖിലേന്ത്യാ സര്‍വീസിലേക്കും ഉദ്യോഗസ്ഥരെ
തിരഞ്ഞെടുക്കുന്നത്‌

A) സംസ്ഥാന പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍
8) യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍
0) യുവജന കമ്മീഷന്‍

D) ஷளரிகவுதிஜி ௦ம்‌ കമ്മീഷന്‍

ഇ-ഗവേണന്‍സിലൂടെ ഗവണ്‍മെന്റ്‌ നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌
പ്രയോജനപ്പെടുത്തുന്നതിനായി രൂപം നല്‍കിയിട്ടുള്ള സംരംഭം.

A) സാക്ഷരതാമിഷന്‍ 8) സാമുഹിക ക്ഷേമ വകുപ്പ്‌
C) ഫ്രണ്ട്‌ ഓഫീസ്‌ D) അക്ഷയകേന്ദ്രം

സംസ്ഥാന തലത്തില്‍ അഴിമതിക്കേസുകള്‍ പരിശോധിക്കുന്നതിന്‌ രൂപം നല്‍കിയ
സ്ഥാപനം

A) ലോകായുക്ത 8) ലോക്പാല്‍
0) വിജിലന്‍സ്‌ കമ്മീഷന്‍ 0) അഴിമതി വിരുദ്ധ peat

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE I : Video