Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE I ' And exam conducted in the year 2021. And Question paper code was '041/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
041/21-M
. പതിനൊന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിന്റെ രചയിതാവാര് ?
A) ഖാസി മുഹമ്മദ് 8) സംഗ്രമ മാധവന്
©) അതുലന്‍ D) അര്‍ണോസ് പാതിരി
_ ചര്‍ച്ച് മിഷന് സൊസ്റ്റി (CMS) യുടെ പ്രവര്‍ത്തന മേഖല ഏതായിരുന്നു ?
A) കൊച്ചിയും തിരുവിതാംകൂറും 8) തിരുവിതാംകൂര്‍
C) കൊച്ചി D) മലബാര്‍
. “കപ്പലോട്ടിയ തമിഴന്" എന്ന് വിളിക്കപ്പെടുന്നതാരെ 9
A) വി. ഒ. ചിദംബരംപിള്ള 8) സി. രാജഗോപാലാചാരി
C) എം. വിശ്വേശരയ്യ D) ஐ. വി. രാമസ്വാമിനായ്ക്കര്‍
. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ “വിമോചകന്' എന്നറിയപ്പെടുന്ന നേതാവാര് ?
A) ജോര്‍ജ് വാഷിംങ്ടണ്‍ 8) സൈമണ്‍ ബൊളിവര്‍
0) ഫ്രാന്‍സിസ്കോ മിരാന്‍ഡ 0) ജോസെ ഡി സാന്‍മാര്‍ട്ടിന്‍
. ശീതസമരം (Cold war) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി 7
A) ആര്‍തര്‍ ബാല്‍ഫര്‍ 8) ആള്‍നോള്‍ഡ് ടൊയന്‍ബി
C) മെറ്റിയോറ്റി 0) ബര്‍നാഡ് ബറൂച്ച്
. അയണോസ്ഫിയര്‍ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ് ?
A) ട്രോപോസ്ഫിയര്‍ 8) സ്ര്രാറ്റോസ്ഫിയര്
©) തെൻമോസ്ഫിയര് D) മിസോസ്ഫിയര്‍
. ധരാതലീയ ഭൂപടങ്ങളില്‍ തരിശുഭൂമി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിറം ഏത് 7
4) തവിട്ട് 8) മഞ്ഞ
० കറുപ്പ D) വെള്ള
. ബംഗ്ലാദേശില്‍ ബ്രഹ്മപുത്രനദിയെ വിളിക്കുന്ന പേരെന്ത് ?
A) സാങ്പോ 8) പത്മ
©) ജമുന 0) മേഘ്ന
_ “പശ്ചിമ അസ്വസ്ഥത” എന്ന പ്രതിഭാസം ६900, ്യയിലെ ഏത് കാലവുമായി
ബന്ധപ്പെട്ടതാണ് ?
A) ഉഷ്ണകാലം
8) ശൈത്യകാലം
C) തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം
0) വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ കാലം