Kerala PSC Previous Years Question Paper & Answer

Title : Nurse Grade II (Ayurveda) - Ayurveda Colleges & ISM
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Nurse Grade II (Ayurveda) - Ayurveda Colleges & ISM' And exam conducted in the year 2021. And Question paper code was '036/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 13
Excerpt of Question Code: 036/2021

036/21
51. ശിശു ജനിച്ചയുടന്‍ പരിഷേകത്തിന്‌ ഉപയോഗിക്കുന്ന തൈലം 7 8
A) ലാക്ഷാദിതൈലം 8) കേരതൈലം
0) ബലാതൈലം D) മുറിവെണ്ണ

52. കുഞ്ഞിന്‌ മുലയൂട്ടല്‍ മാറ്റുന്നത്‌ എപ്പോള്‍ ?
A) അസുഖം വരുമ്പോള്‍
1 8) മറ്റു പാലുകള്‍ ലഭ്യമാകുമ്പോള്‍
0) ഓടാന്‍ തുടങ്ങുമ്പോള്‍
0) പള്ള്‌ മുളയ്ക്കുമ്പോള്‍

53. ബാലന്മാര്‍ക്ക്‌ ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ചൂര്‍ണ്ണം ?

4) ആമലകാദി ചൂര്‍ണ്ണം 8) രജന്യാദി ചൂര്‍ണ്ണം
C) ബദര്യാദി ചൂര്‍ണ്ണം 0) പിപ്പല്യാദി ചൂര്‍ണ്ണം
54. ഗര്‍ഭിണികള്‍ക്കും ബാലന്മാര്‍ക്കും ബല്യമായി ഉപയോഗിക്കാവുന്ന തൈലം ?
A) ലാക്ഷാദിതൈലം 8) തിലതൈലം
©) അശ്വഗന്ധാദിതൈലം 0) ചിഞ്ചാദിതൈലം

55. പ്രസവശേഷം സ്ത്രീയെ എത്രകാലംവരെ സൂതിക എന്നു വിളിക്കാം ?

A) ഒരു മാസം 8) ഒന്നരമാസം
C) മൂന്ന്‌ മാസം D) ഒരു കൊല്ലം
56. പ്രസവശേഷം മാംസം എപ്പോള്‍ ഉപയോഗിക്കാം ?
A) ഒരാഴ്ച കഴിഞ്ഞ്‌ 8) പ്രസവശേഷം ഉടനെ
C) രണ്ടാഴ്ച കഴിഞ്ഞ്‌ 0) മൂന്ന്‌ ദിവസം കഴിഞ്ഞ്‌

न ‏ہے‎

57. ഗര്‍ഭിണികള്‍ക്ക്‌ വസ്തി ഉപയോഗിക്കുന്നതെപ്പോള്‍ ?

A) 8-20 മാസം B) 6-00 മാസം

C) 3-00 മാസം D) ഉപയോഗിക്കില്ല 4
58. ഭക്ഷണശേഷം ഉപയോഗിക്കുന്ന വസ്തി ഏത്‌ ?

A) ആസ്ഥാപനവന്തി 8) വൈശ്വാനരവസ്തി

©) അനുവാസനവസ്തി 0) പിച്ഛാവസ്തി

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Nurse Grade II (Ayurveda) - Ayurveda Colleges & ISM : Video