Kerala PSC Previous Years Question Paper & Answer

Title : Nurse Grade II (Ayurveda) - Ayurveda Colleges & ISM
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Nurse Grade II (Ayurveda) - Ayurveda Colleges & ISM' And exam conducted in the year 2021. And Question paper code was '036/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 13
Excerpt of Question Code: 036/2021

ES

39.

41.

42.

. “അധികമായി മൂത്രം ഒഴിഞ്ഞു പോകുക” എന്ന ലക്ഷണമുള്ള രോഗം ഏത്‌ ?

036/21

ag

A) ശ്വാസം 8) പാണ്ഡു
C) പ്രമേഹം 0) മുകളില്‍ പറഞ്ഞവ ഏല്ലാം
അതിവ്യായാമം കൊണ്ട്‌ വര്‍ദ്ധിക്കുന്ന ദോഷം ഏത്‌ ?
A) കഫം 8) പിത്തം
C) വാതം 0) ത്രിദോഷങ്ങള്‍
ഹൃദയമിടിപ്പിന്റെ സാധാരണ നിലയ്യെത്ര ?
A) 60 - 767 8) 60 - 65/046
©) 100 - 110/008 D) 40 - 06
. ശാര്‍ങധര സംഹിത പ്രകാരം ഭൈഷജ്യ കല്‍പനയില്‍ എത്ര പ്രാഥമിക
കല്‍പനകള്‍ പറയുന്നു ?
4) 5 8) 4
൭) 6 1) 7
നിഷ്പീഡിത സ്വരസത്തിന്റെ മാത്ര എത്ര 7
A) ¥% പലം 8) 1 പലം
©) 2പലം D) മുകളില്‍ പറഞ്ഞവ മുഴുവന്‍
ˆ പൂടപാക സ്വരസം ഉണ്ടാക്കുമ്പോള്‍ കല്‍ക്കുത്തെ പൊതിയുവാന്‍ ഉപയോഗിക്കുന്ന
ഇല ഏത്‌ ?
A) കാശ്മര്യം 8) വടം
C) ജംബു 0) മുകളില്‍ പറഞ്ഞവ എല്ലാം
ഹിമ കഷായം ഉണ്ടാക്കുന്നതിനാവശ്യമായ സമയം എത്ര ?
A) 24 മണിക്കൂര്‍ 8) 12 മണിക്കൂര്‍
©) 6 മണിക്കൂര്‍ D) 3 മണിക്കൂര്‍
'അപക്വഷധാംബൂഭ്യാം സിദ്ധം മദ്യം" ഏത്‌ ? 4
A) സന്ധാനം 8) അരിഷ്ടം
©) ആസവം D) കാഞ്ചികം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Nurse Grade II (Ayurveda) - Ayurveda Colleges & ISM : Video