Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Clerk (Ex- Servicemen only) - NCC/ Sainik Welfare (CAT.NO:357/2018 to 361/2018, 515/2020 to 520/2020 & 90/2021 to 91/2021)
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LD Clerk/ Clerk (Ex- Servicemen only) - NCC/ Sainik Welfare (CAT.NO:357/2018 to 361/2018, 515/2020 to 520/2020 & 90/2021 to 91/2021)' And exam conducted in the year 2021. And Question paper code was '100/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 16
Excerpt of Question Code: 100/2021

17.

18.

19.

20.

21.

100/21-M

ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളില്‍ ഉദാരവല്‍ക്കരണത്തിന്റെ ഫലമായുള്ള
മാറ്റത്തില്‍ പെടുന്നവ ഏവ ?

1) വ്യവസായങ്ങള്‍ തുടങ്ങാനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു.
2) കമ്പോളനിയ്ന്ത്രണങ്ങള്‍ പിന്‍വലിച്ചു.

3) കൂടുതല്‍ മേഖലകളില്‍ വിദേശനിക്ഷേപം അനുവദിച്ചു.

4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.

A) 1, 2, 4 എന്നിവ 8) 1, 2, 3 എന്നിവ
C) 1, 4 എന്നിവ ൧) 2, 4 എന്നിവ

2020 ഏപ്രില്‍ 1 ന്‌ നിലവില്‍ വന്ന ബാങ്ക്‌ ലയനത്തോടു കൂടി ഇന്ത്യയിലെ
ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക്‌ ഏത്‌ ?

A) സ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ 8) പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌
C) കാനറാ ബാങ്ക്‌ ൧) യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ

UNDP യുടെ 2020-ലെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ മാനവവികസന സൂചികയില്‍
ഇന്ത്യയുടെ സ്ഥാനം.

A) 128 8) 129 C) 130 D) 131

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന സമത്വത്തിനുള്ള അവകാശം എന്ന മരലിക

അവകാശത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളില്‍ പെടാത്തത്‌ ഏത്‌ ?

1) മതഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക്‌ സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിനുള്ള അവകാശം.

2) ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം
നിരോധിക്കല്‍.

3) സ്ഥാനപ്പേരുകൾ നിര്‍ത്തലാക്കല്‍.

4) പൊതുനിയമനങ്ങളില്‍ അവസര സമത്വം ഉറപ്പാക്കല്‍.

A) ഒന്നും മൂന്നും 8) ഒന്ന്‌ മാത്രം

C) ഒന്നും രണ്ടും ൧) ഒന്നും രണ്ടും നാലും

കേരള കൃഷി വകുപ്പിന്റെ സേവനങ്ങള്‍ ടെക്ദനാളജിയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക്‌
എത്തിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയായ ‘AIMS’ ന്റെ പൂര്‍ണ്ണരൂപം.

A) അഗ്രികള്‍ച്ചര്‍ 90902070 546 മാനേജ്മെന്റ്‌ സിസ്റ്റം

8) അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്‌ സൊലൂഷന്‍

C) അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്‌ സിസ്റ്റം

ட) അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ത്രച്ചര്‍ മാനേജ്മെന്റ്‌ സൊലൂഷന്‍

-5-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Clerk (Ex- Servicemen only) - NCC/ Sainik Welfare (CAT.NO:357/2018 to 361/2018, 515/2020 to 520/2020 & 90/2021 to 91/2021) : Video