Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LD Clerk/ Clerk (Ex- Servicemen only) - NCC/ Sainik Welfare (CAT.NO:357/2018 to 361/2018, 515/2020 to 520/2020 & 90/2021 to 91/2021)' And exam conducted in the year 2021. And Question paper code was '100/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
27.
28.
29.
30.
31.
32.
100/21-M
15-00 കേരള നിയമസഭയിലെ വനിത എം. എല്‍. എ. മാര്‍ എത്ര 7
A) 10 B) 11 C) 15 D) 13
ഇന്ത്യന്‍ ഭരണഘടനപ്രകാരം മരലിക കര്‍ത്തവ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ
പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏവ 7
1) 1976 -ലെ 42-00 ഭരണഘടനാ ഭേദഗതിപ്രകാരം കൂട്ടിച്ചേര്‍ത്തു.
2) 1977 ജനുവരി മൂന്ന് മുതല്‍ പ്രാബല്യം.
3) ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു.
4) നിലവില്‍ 10 മരലിക കര്‍ത്തവ്യങ്ങളാണ് ഉള്ളത്.
A) ഒന്ന് മാത്രം 8) ഒന്നും മൂന്നും
)
C) ഒന്നും രണ്ടും മൂന്നും 0) ഒന്നും മൂന്നും നാലും
ഇന്ത്യന്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ വിവരിക്കുന്ന
ഭരണഘടനാ ആര്‍ട്ടിക്കിള്‍ ഏത് ?
A) 58 8) 57 C) 56 D) 55
ദാദ്ര നാഗര്‍ഹവേലി, ദാമന്‍ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ
അഡ്മിനിസ്ര്േറ്റര്‍ ആരാണ് ?
A) അനില്‍ ബൈജാല്‍ 8) D.K. ജോഷി
C) പ്രഫുല്‍ പട്ടേല്‍ 0) രാധാകൃഷ്ണ 2௦016
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏവ 7
1) ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ മൂന്ന് പേര്‍ അടങ്ങുന്ന സമിതിയാണ്.
2) രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്.
3) തിരഞ്ഞെടുപ്പ് നടത്താന്‍ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ്
കമ്മീഷനുണ്ട്.
4) രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്‌സഭ, സംസ്ഥാന നിയമസഭ
തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
A) ഒന്നും രണ്ടും നാലും 8) മൂന്ന് മാത്രം
C) മൂന്നും നാലും ൧) ഒന്നും രണ്ടും മൂന്നും
പ്രധാനമന്ത്രിയുള്‍പ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ
മെമ്പര്‍മാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത് ?
A) 42-00 ഭരണഘടനാ ഭേദഗതി 8) 91-00 ഭരണഘടനാ ഭേദഗതി
0) 44-00 ഭരണഘടനാ ഭേദഗതി ൧) 101-90 ഭരണഘടനാ ഭേദഗതി