Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LD Clerk/ Clerk (Ex- Servicemen only) - NCC/ Sainik Welfare (CAT.NO:357/2018 to 361/2018, 515/2020 to 520/2020 & 90/2021 to 91/2021)' And exam conducted in the year 2021. And Question paper code was '100/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
100/21-M
22.
23.
24.
25.
26.
കേരള സ്റ്റേറ്റ് ഇലക്ഷന് കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏവ 7
1) 1993 ഡിസംബര്‍ 3-00 തിയ്യതി നിലവില്‍ വന്നു.
2) ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷന്
കമ്മീഷന് സ്ഥാപിതമായത്.
3) പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് തെരഞ്ഞെടുപ്പുകള്‍ നടത്തുക
എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.
4) പഞ്ചായത്ത്, നിയമസഭാ മണ്ഡലം, കോര്പ്പറേഷന്, മുനിസിപ്പാലിറ്റി എന്നിവയുടെ
അതിര്‍ത്തി നിര്‍ണ്ണയം സ്റ്റേറ്റ് ഇലക്ഷന് കമ്മീഷന്റെ ചുമതലയാണ്.
A) ഒന്നും രണ്ടും 8) ഒന്നും മൂന്നും
C) മൂന്നും നാലും ൧) ഒന്നും രണ്ടും മൂന്നും
കേരള ദുരന്ത നിവാരണ അതോറ്റ്റിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ലാവന/
പ്രസ്താവനകള്‍ ഏവ 7
1) 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരം സ്ഥാപിച്ചു.
2) “സുരക്ഷായനം' എന്നതാണ് ആപ്ലവാക്യം.
3) ദുരന്ത നിവാരണ അതോറ്റ്റിയുടെ ചെയര്മാന് മുഖ്യമന്ത്രിയാണ്.
4) 2008 മെയ് നാലിന് ആണ് കേരളത്തിലെ ആദ്യത്തെ ദുരന്ത നിവാരണ അതോറ്റ്റി
നിലവില്‍ വന്നത്.
A) നാല് മാത്രം 8) മൂന്ന് മാത്രം
C) ഒന്നും നാലും ൧) രണ്ടും നാലും
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള “മന്ദഹാസം പദ്ധതി' എന്തുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
A) ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും
അടിസ്ഥാന றன? ഒരുക്കുന്നതിനുമായി പ്രതിമാസം 2,000 രൂപ ധനസഹായം
നല്കുന്ന പദ്ധതി.
8) അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന്
ആവിഷ്ക്കരിച്ച പദ്ധതി.
C) മാനസിക വെല്ലുവിളി നേരിടുന്ന മുതിര്‍ന്നവരെ പുനരധിവസിപ്പിക്കുന്നതിനും
പരിപാലിക്കുന്നതിനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍. ജി. ഒ. കള്‍ക്ക് ഗ്രാന്റ്
അനുവദിക്കുന്ന പദ്ധതി.
൧) കൃത്രിമ ദന്തങ്ങളുടെ പൂര്‍ണ്ണസെറ്റ് സരജന്യമായി വെച്ചു കൊടുക്കുന്ന പദ്ധതി.
കേരളത്തിലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത് 7
4) 2008 ആഗസ്റ്റ് 11 8) 2011 ആഗസ്റ്റ് 11
C) 2018 ആഗസ്റ്റ് 15 D) 2011 ആഗസ്റ്റ് 15
കേരളത്തിലെ നിലവിലെ തൊഴില്‍ വകുപ്പ് മന്ത്രി ആര് ?
A) ശ്രീ. വി. എന്‍. വാസവന് 8) ശ്രീ. എം. വി. ഗോവിന്ദന് മാസ്റ്റര്‍
C) ശ്രീ. വി. ശിവന്‍കുട്ടി ൧) ശ്രീ. സജി ചെറിയാന്