Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LD Clerk/ Clerk (Ex- Servicemen only) - NCC/ Sainik Welfare (CAT.NO:357/2018 to 361/2018, 515/2020 to 520/2020 & 90/2021 to 91/2021)' And exam conducted in the year 2021. And Question paper code was '100/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
100/21-M
64. 2005-ലെ വിവരാവകാശ നിയമപ്രകാരം പരന ലഭിക്കാവുന്ന വിവരവുമായി
ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ് ?
A) ആഗ്രഹിക്കുന്ന ഏതൊരു വിവരവും ലഭ്യമാകുന്നതാണ്.
8) പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും
ലഭ്യമാകുന്നതാണ്.
0) വകുപ്പ് 8, 9 എന്നിവയില്‍ പറഞ്ഞിട്ടുളളതൊഴികെ പൊതു അധികാര സ്ഥാപന
ങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.
൧) ഭരണഘടനാ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മാത്രം ലഭ്യമാകുന്നതാണ്.
65. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍ കീഴില്‍ അന്വേഷണത്തിനുള്ള അധി
കാരങ്ങള്‍ നല്ലപ്പെട്ടിട്ടുള്ളത് ആര്‍ക്കാണ് ?
A) ഡയറക്ടര്‍ ജനറല്‍ 8) ജില്ലാ കളക്ടര്‍
C) പോലീസ് ഓഫീസര്‍ ൧) ഡയറക്ടര്‍ ജനറലിനും ജില്ലാ കളക്ടര്‍ക്കും
66. ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്?
A) ഇന്ത്യന്‍ ഭരണഘടന, 1950
8) പട്ടികജാതി, പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം, 1989
C) സിവില്‍ അവകാശ സംരക്ഷണ നിയമം, 1955
0) പട്ടിക വര്‍ഗ്ലക്കാരും മറ്റ് പാരമ്പര്യ വനവാസികളും (വനാവകാശങ്ങള്‍) നിയമം, 2006
67. 2005-ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ
വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?
A) നിയമപരമായി വിവാഹിതനായ ഭര്‍ത്താവിനെതിരെ മാത്രമേ പരിഹാരങ്ങള്‍
അവകാശപ്പെടാനാകുകയുള്ളൂ
8) മജിയ്രശേറ്റിനു നടപടികള്‍ രഹസ്യമായി നടത്താവുന്നതാണ്
0) ഉത്തരവിന്റെ പകര്‍പ്പുകള്‍ കോടതി സരജന്യമായി നല്‍കണം
0) മജിസ്ര്ശേറ്റിനു നഷ്ടപരിഹാര ഉത്തരവുകള്‍ പുറപ്പെടുവിക്കാവുന്നതാണ്
68. 2012-ലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമത്തിന്റെ
സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി.
൧) 18 വയസ്സില്‍ താഴെ 8) 16 വയസ്സില്‍ താഴെ
0) 21 വയസ്സില്‍ താഴെ D) 14 വയസ്സില്‍ താഴെ
69. ഇന്ത്യയുടെ മുഖ്യ വിവരാവകാശകമ്മീഷണര്‍ ആരാണ് ?
A) ബിമല്‍ ജൂള്‍ക 8) അരുണ്‍ കുമാര്‍ മിശ്ര
C) സുധിര്‍ ഭാര്‍ഗവ ൧) യശവര്‍ധന്‍കുമാര്‍ സിന്‍ഹ
70. ദേശീയ പിന്നോക്കവിഭാഗ കമ്മീഷന്‍ ഭരണഘടനാ പദവി നല്‍കിയതു ഏതു ഭേദഗതി
യിലൂടെയാണ് ?
A) 103-90 ഭേദഗതി നിയമം, 2019 8) 102-90 ഭേദഗതി നിയമം, 2018
C) 101-20 ഭേദഗതി നിയമം, 2016 D) 104-20 ഭേദഗതി നിയമം, 2020
A -12-