Kerala PSC Previous Years Question Paper & Answer

Title : Common Preliminary Examination 2022 (Up to SSLC Level) Stage V - Various
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Common Preliminary Examination 2022 (Up to SSLC Level) Stage V - Various ' And exam conducted in the year 2022-M. And Question paper code was '076/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 16
Excerpt of Question Code: 076/2022-M

076/22-M

23.

24.

25.

26.

27,

28.

29.

30.

31.

താഴെപ്പറയുന്നതില്‍ ഏത്‌ തത്വമാണ്‌ 42-0௦ ഭേദഗതി പ്രകാരം ഇന്ത്യന്‍ ഭരണ
ഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്‌ ?

A) റിപ്പബ്ളിക്‌ 8) ജനാധിപത്യം

C) പരമാധികാരം 0) സോഷ്യലിസം

ഇന്ത്യയുടെ കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ ചെയര്‍മാനെ കൂടാതെ പ്രസിഡന്റിന്‌
എത്ര വിവരാവകാശ കമ്മീഷണര്‍മാരെ കൂടി നിയമിക്കാന്‍ കഴിയും ?

A) 9 8) 10 C) 20 D) 11
ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടന രൂപീകരിച്ച്‌ ബാലവേലയ്കകെതിരെ
പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സാമൂഹ്യ പരിഷ്ക്കര്‍ത്താവാര്‌ ?

A) കൈലാസ്‌ സത്യാര്‍ഥി 8) സുനിതാ കൃഷ്ണന്‍

C) മേധാ പട്കര്‍ 0) ലക്ഷ്മി അഗര്‍വാള്‍

ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ഏത്‌ ഭാഷയിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌ ?
A) ഉറുദു 8) തെലുങ്ക്‌ 0) ബംഗാളി D) സന്താലി
ഇന്ത്യാഗവണ്‍മെന്റ്‌ ' ₹ ' എന്ന ചിഹ്നം രൂപയുടെ ദേശീയ ചിഹ്നമായി സ്വീകരിച്ചതെന്ന്‌ ?
4) 2010 ജൂലൈ 15 8) 2012 ജൂലൈ 15

C) 2010 ജൂണ്‍ 10 D) 2012 ജൂണ്‍ 0

“മാലിക കടമകള്‍” ഏത്‌ വിദേശ ഭരണഘടനയില്‍ നിന്നാണ്‌ ഇന്ത്യന്‍ ഭരണഘടന
കടമെടുത്തിട്ടുള്ളത്‌ ۶

A) ദക്ഷിണാഫ്രിക്ക 8) ബ്രിട്ടണ്‍

0) സോവിയറ്റ്‌ യൂണിയന്‍ 0) U.S.A.

ക്രേന്രവിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട്‌ ശരിയല്ലാത്ത പ്രസ്താവനയേത്‌ 7
1) 2005 ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചു.
ii) ചെയര്‍മാനേയും കമ്മീഷണര്‍മാരേയും പ്രധാനമന്ത്രി നിയമിക്കുന്നു.
ர) 2005 ഒക്ടോബര്‍ 24 ന്‌ നിലവില്‍ വന്നു.
A) i മാത്രം 8) ॥ &॥ മാത്രം
©) മുകളിലുള്ള എല്ലാം (i, ii & iii) D) മുകളിലുള്ള ഒന്നുമല്ല
താഴെപ്പറയുന്നതില്‍ ഏത്‌ ഇന്ത്യന്‍ സംസ്ഥാനത്തിലാണ്‌ ദ്വിമണ്ഡല നിയമ
നിർമ്മാണസഭ സംവിധാനം നിലനില്‍ക്കുന്നത്‌ 7
A) മഹാരാഷ്ട്ര 8) കേരളം C) ഒഡീഷ 0) ഗുജറാത്ത്‌
മഹാത്മാഗാന്ധിജിയെക്കുറിച്ച്‌ താഴെ തന്നിട്ടുള്ള പ്രസ്താവനകളില്‍ നിന്ന്‌ ശരിയായ
ജോടി തിരഞ്ഞെടുക്കുക.
i) 1869 - ഒക്ടോബര്‍ 2 ന്‌ ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ചു.
ர) 1915 -ജനുവരി 9 ന്‌ ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ ഇന്ത്യയില്‍ തിരിച്ചെത്തി.

iil) സുരേന്ദ്രനാഥ്‌ ബാനര്‍ജിയെ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായി
കണക്കാക്കുന്നു.

A) i, ii, ii 8) i, iii ©) i, ii 0) ii, ii

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Common Preliminary Examination 2022 (Up to SSLC Level) Stage V - Various : Video