Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Common Preliminary Examination 2022 (Up to SSLC Level) Stage V - Various ' And exam conducted in the year 2022-M. And Question paper code was '076/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
076/22-M
51. നവോത്ഥാന നായകരും കൃതികളും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നീന്ന് ശരിയായ ഉത്തരം
തിരഞ്ഞെടുക്കുക.
1) വൈകുണ്ഠ സ്വാമികള്‍ — അഖിലത്തിരുട്ട്
ii) വാഗ്ഭടാനന്ദന്‍ — വിവേകാനന്ദ സന്ദേശം
1॥) ചാവറ കുര്യാക്കോസ് ഏലിയാസ് - ആത്മാനുതാപം
A) i, iii B) i, ii ©) i, ii, iii D) ii, iii
52. കേരളത്തിലെ പ്രത്രങ്ങളും അവയുമായി ബന്ധപ്പെട്ട വ്യക്തികളും തന്നിരിക്കുന്നു.
അവയില്‍ ശരിയായ ജോടി കണ്ടെത്തുക.
i) മാതൃഭൂമി - കെ. പി. കേശവമേനോന്‍
ii) കേരളകൌമുദി - സി. പി. കുഞ്ഞുരാമന്‍
ர) അല്‍-അമീന്‍ -- വക്കം അബ്ദുള്‍ഖാദര്‍ മാലവി
A) i, iii B) i, ii C) ii, iii D) i, ii, iii
53. നാടകങ്ങളും അവയുടെ രചയിതാക്കളും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ശരിയായ ഉത്തരം
കണ്ടെത്തുക.
1) ஜஹைி- പ്രേംജി
ii) അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് பி. ടി. ഭട്ടതിരിപ്പാട്
ili) പാട്ടബാക്കി - കെ. പി. ആര്‍. ഗോപാലന്‍
A) i, iii 8) i, ii, iii C) ii, iii 0) i, ii
54. നവോത്ഥാന ചിന്തകരും യഥാര്‍ത്ഥപേരുകളും താഴെ തന്നിരിക്കുന്നു. ശരിയായ
ഉത്തരം കണ്ടെത്തുക.
i) ബ്രഹ്മാനന്ദ ശിവയോഗി — വാഗ്ഭടാനന്ദന്‍
1) തൈക്കാട് അയ്യ — സുബ്ബരായര്‍
ர) ചിന്മയാനന്ദ സ്വാമികള്‍ — ബാലകൃഷ്ണമേനോന്‍
A) i, ii, iii 8) i, iii ©) i, ii D) ii, iii
55. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തവരുടെ കൂട്ടത്തില്‍ ശരിയായ
ജോടി തിരഞ്ഞെടുക്കുക.
i) ഡോ. പല്‍പ്പു ii) ടി. കെ. മാധവന്‍ iii) കെ. வி. കേശവമേനോന്‍
A) i, ii 8) i, ii, iii C) ii, iii D) i, iii
56. സാമൂഹിക പരിഷ്ടര്‍ത്താവായ അയ്യങ്കാളിയെ കുറിച്ച് താഴെ തന്നിരിക്കുന്ന
പ്രസ്താവനകള്‍ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.
1) 1863-ല്‍ തിരുവനന്തപുരത്തിനടുത്ത് വെങ്ങാനൂരില്‍ ജനിച്ചു.
ii) പുലയരുടെ രാജാവെന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ജവഹര്‍ലാല്‍ നെഹ്റു
ആണ്.
ர) 1907-ല്‍ സാധുജന പരിപാലനസംഘം എന്ന സംഘടന രൂപീകരിച്ചു.
A) i, ii 8) ii, iii ©) i, ii, iii D) i, iii
57. മന്നത്തു പത്മനാഭനെ കുറിച്ച് തന്നിരിക്കുന്ന പ്രസ്താവനകള്‍ പരിശോധിച്ച് ശരി
യായ ജോടി തിരഞ്ഞെടുക്കുക
1) നായര്‍ സമുദായത്തിന്റെ ഉന്നമനത്തിനായി നായര്‍ഭൃത്യജനസംഘം
രൂപവല്‍ക്കരിച്ചു.
ர) വൈക്കം സത്യാഗ്രഹത്തെ പിന്‍തുണച്ച് മന്നത്തിന്റെ നേതൃത്വത്തില്‍
സവര്‍ണ്ണജാഥ നടത്തി.
iii) ഇദ്ദേഹത്തിന്റെ ആത്മകഥയാണ് കണ്ണീരും കിനാവും.
A) ii, iii B) i, ii ©) i, iii D) i, ii, iii
A 10