Kerala PSC Previous Years Question Paper & Answer

Title : Common Preliminary Examination 2022 (Graduate Level)- Stage I
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Common Preliminary Examination 2022 (Graduate Level)- Stage I ' And exam conducted in the year 2022-M. And Question paper code was '101/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 20
Excerpt of Question Code: 101/2022-M

3

20.

21.

22.

101/22 -M

താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ പരിധണിക്കുക.
1) ഇന്ത്യയില്‍ ആര്‍.ബി.ഐ. ക്കാണ്‌ രൂപയും നാണയങ്ങളും പൃറത്തിറക്കാസുള്ള കൃത്തകാ
വകാശം ഉള്ളത്‌.
ii) ഇന്ത്യയുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത്‌
iil) ഓപ്പണ്‍ മാര്‍ക്കറ്റിലെ പ്രവര്‍ത്തനങ്ങള്‍ ആര്‍. ബി. ഐ. ചെയ്യുന്നത്‌ ഗവണെന്റ്‌ സെക്യൂരിറ്റി
കളുടെ വില്ലനയും വാങ്ങലും മുഖേനയാണ്‌.
iv) നാണ്യപെരുപ്പം ഉണ്ടാകുമ്പോള്‍ ആര്‍. ബി. ഐ. ക്യാഷ്‌ റിസേര്‍വ്‌ റേഷ്യോ കുറക്കുന്നു.
മുകളിലത്തെ

ഏതൊക്കെ പ്രസ്താവനകളാണ്‌ ശരി 7
A) 1, ii ‏مع‎ iv മാത്രം B) ii, ili ‏مع‎ iv മാത്രം
©) ॥, ॥ മാത്രം D) i, iv മാത്രം
. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതാണ്‌ സര്‍ക്കാര്‍ പൊതു ചിലവുകളില്‍ ഒറ്റക്ക്‌ ഏറ്റവും
വലിയത്‌ ?
A) പലിശ അടവുകള്‍ 8] ശമ്പളവും പെന്‍ഷനും
C) പ്രതിരോധ ചിലവുകള്‍ 0) സാമൂഹിക സേവനത്തിനായുള്ള ചിലവുകള്‍
താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍

il) പരോക്ഷ നികുതി (ഇന്‍ഡയറക്റ്റി) എന്നാല്‍ ഇമ്പാഷ്ടം ഇന്‍സിഡന്‍സും ഒരു വ്യക്തിയില്‍

ആകുന്ന നികുതിയാണ്‌.
ही) പരോക്ഷ നികുതിയുടെ ഭാരം കൈമാറ്റം ചെയ്യാവുന്നതാണ്‌.
ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക.
A) i, ji മാത്രം B) iii മാത്രം
C) i, iii മാത്രം D) ॥ ‏مع‎ ॥ go അല്ല
ഏത്‌ പഞ്ചവത്സര പദ്ധതിയാണ്‌ ആദ്യമായി ദാരിദ്യ നിര്‍മാര്‍ജനം പ്രധാന ലക്ഷ്യമായി സ്വീകരിച്ചത്‌ ?
A) ഒന്നാം പഞ്ചവത്സര പദ്ധതി 8) രണ്ടാം പഞ്ചവത്സര പദ്ധതി
¢) അഞ്ചാം പഞ്ചവത്സര പദ്ധതി D) നാലാം പഞ്ചവത്സര പദ്ധതി
താഴെ കൊടുത്തിരിക്കുന്നതില്‍ ഓള്‍ ഇന്ത്യാ സര്‍വീസിന്റെ അടിസ്ഥാന ലക്ഷ്യം അല്ലാത്തത്‌ ഏതാണ്‌ ?
1) ലോ ആന്റ്‌ ഓര്‍ഡര്‍ നിലനിര്‍ത്തുക
॥ ദേശീയ ഏകീകരണവും ദേശ നിര്‍മാണവും
iii) വികേന്ദ്രീകൃതമായ ഭരണത്തിന്റെ വ്യാപനം
iV) ഫെഡറല്‍ പോളിറ്റി നിയന്ത്രിക്കുക
A) ‏“أ موأ‎ 8) ॥ ‏“أ مه‎ C) ‏ألا‎ മാത്രം D) iv മാത്രം
താഴെ കൊടുത്തിരിക്കുന്ന രണ്ടു വാചകങ്ങളില്‍ ഒന്ന്‌ Assertion (A) എന്നും Reason (8)
എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Assertion (A) : സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ ബന്ധനങ്ങളില്‍ നിന്നും സ്വത്രന്തരായാണ്‌
പൊതു ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കാവൂ.
Reason (8) : രാഷ്ട്രീയ നേതാക്കള്‍ അംഗീകരിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പില്‍
വരുത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥര്‍ ആണ്‌.
A) (A) യും (१) ഉം ശരിയാണ്‌, (A) യുടെ ശരിയായ വിവരണമാണ്‌ (नि)
8) (A) യും (R) ഉം ശരിയാണ്‌. പക്ഷേ (A) യുടെ ശരിയായ വിവരണമല്ല (೧)
C) (A) ശരിയാണ്‌ പക്ഷേ (೧) തെറ്റാണ്‌
0) (A) തെറ്റാണ്‌ പക്ഷേ )6( ശരിയാണ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Common Preliminary Examination 2022 (Graduate Level)- Stage I : Video