Kerala PSC Previous Years Question Paper & Answer

Title : Common Preliminary Examination 2022 (Graduate Level)- Stage I
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Common Preliminary Examination 2022 (Graduate Level)- Stage I ' And exam conducted in the year 2022-M. And Question paper code was '101/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 20
Excerpt of Question Code: 101/2022-M

E

12.

13.

14.

15.

16.

101/22 -M

. അമേരിക്കന്‍ സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ (സംഭവങ്ങള്‍ എന്തൊക്കെയാണ്‌ 7

i) ബോസ്റ്റണ്‍ ടീ പാര്‍ട്ടി

ரி) ೧೧/೬೧೫೫ പര്‍ജ്‌

11) ഡിക്സൂറേഷന്‍ ഓഫ്‌ റൈറ്റ്സ്‌ ആന്‍ഡ്‌ ഗ്രിവെന്‍സസ്‌
iv) മെയ്‌ ഫോര്‍ത്‌ മൂവ്മെന്റ്‌

A) ॥ ‏مع‎ ॥ മാത്രം 8) i ‏مع‎ ॥ മാത്രം C) ‏,ا‎ ॥ ‏مع‎ iv മാത്രം = 0) | ‏مع‎ ॥ മാത്രം
‏۔‎ മുഗള്‍ ഭരണത്തില്‍ ഖാന്‍ ഇ സമന്‍ തലവനായത്‌

A) റവന്യു ഭരണം B) മതപരമായ കാര്യങ്ങള്‍

C) രാജ കൊട്ടാരം 0) സൈനിക വകുപ്പ്‌

ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റി സ്ഥാപിതമായത്‌ ആരുടെ ഭരണകാലത്ത്‌ ആണ്‌ 7

A) cond) പാര്‍വതി ഭായി 8) ശ്രീമൂലം തിരുനാള്‍

0) ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ 0) ആയില്യം തിരുനാള്‍

താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതാണ്‌ റിമോട്ട്‌ സെന്‍സിങ്ങിന്‌ അത്യാവശ്യം ആയത്‌ 7

1) ഈര്‍ജ സ്രോതസ്സിന്റെ

॥) इ. ലക്ഷ്യവ്യമായുള്ള പ്രതിപ്രവര്‍ത്തനം

iii) സംപ്രേഷണവും, സ്വീകരണവും പ്രോസസ്സിംഗും
iv) വ്യാഖ്യാനവും വിശകലനവും

A) | ஐ. ॥ ഉം ശരിയാണ്‌ 8) i 8०11 ഉം ശരിയാണ്‌

C) i 8०1 ഉം iv ഉം ശരിയാണ്‌ D) മുകളില്‍ നല്‍കിയത്‌ എല്ലാം ശരിയാണ്‌
ഭൂമിയുടെ അളവെടുക്കലും അതിന്റെ പ്രതിപാദനവും പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്‌ 7

A) ജി 8) കാര്‍ദ്ദോഗ്രഫി

C) ജിഐസ്‌ 0) ഫോട്ടോഗ്രാമെട്ടി

ചേരുംപടി ചേരുന്നവ

കണ്ടെത്തുക.
8) ആരാവല്ലി നിരകള്‍ : ഡല്‍ഹി മുതല്‍ അഹമ്മദാബാദ്‌ വരെ
0) നര്‍മദാ താഴ്വാരം : റിഫ്ട്‌ താഴ്വാരം
©) ഉപദ്വീപ പീഠഭൂമി : 1600 കി. മീ.
d) ക്രിഴക്കന്‍ തീരം : കാവേരി ഡെല്‍റ്റ

A) a myo യും മാത്രം 8] ലയും d യും മാത്രം

C) മാത്രം D) 9, 0, ०, 0

ഇന്ത്യന്‍ കാലാവസ്ഥയെ ബാധിക്കുന്ന ഉയര്‍ന്ന വാതക സംചലനം അഥവാ സംവിധാനം
0

A) എല്‍ നിനോ പ്രവര്‍ത്തനം B) ലാ നിനാ പ്രവര്‍ത്തനം

©) ജെറ്റ്‌ സ്തം 0) ചുഴലി കാറ്റ്‌

2011 സെന്‍സസ്‌ പ്രകാരം കേരളത്തിലെ കുട്ടികളിലെ ലിംഗാനുപാതം എത്രയാണ്‌ ?

A) 964 B) 960 0) 0) 948

‎ആന്‍ഡ്‌ സെയില്‍സ്‌ നികുതി (ജിഎസ്‌ടി] എന്നാണ്‌ നിലവില്‍ വന്നത്‌ ?‏ تصتمیت

‎A) 15 ഏപ്രില്‍ 2017 8) 1* ജൂലൈ 2017

‎C) 1* ഏപ്രില്‍ 2015 0) 1° ജൂലൈ 2015

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Common Preliminary Examination 2022 (Graduate Level)- Stage I : Video