Kerala PSC Previous Years Question Paper & Answer

Title : Common Preliminary Examination Stage I (Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police)
Question Code : A

Page:17


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Common Preliminary Examination Stage I (Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police)' And exam conducted in the year 2023. And Question paper code was '031/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 17 out of 32
Excerpt of Question Code: 031/2023

27.

28.

29.

30.

31.

32.

33.

34.

35.

031/23 -M

ഇന്ത്യയില്‍ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാര്‍ട്ടിയെ തിരിച്ചറിയുക.
(2022-ലെ ഡാറ്റ പ്രകാരം)

൧) ഭാരതീയ ജനതാ പാര്‍ട്ടി 8) ബഹുജന്‍ സമാജ്‌ പാര്‍ട്ടി

0) നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി ൧) ആം ആദ്മി പാര്‍ട്ടി

വിവരാവകാശ നിയമപ്രകാരം (111) ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്്യത്തെയോകുറിച്ചുള്ള
ആശങ്കകള്‍ക്കായി ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിതരണം ചെയ്യുന്നതിന്‌ എത്ര സമയം നല്‍കിയി
ട്ടുണ്ട്‌ ?

A) 24 മണിക്കൂര്‍ 8) 48 മണിക്കൂര്‍

७) 15 ദിവസം ൧) 30 ദിവസം

ദേശീയ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റായി നിയമിക്കുന്നതിനുള്ള യോഗ്യത
താഴെപ്പറയുന്നവയില്‍ ഏതാണ്‌ ?

൧) ഇന്ത്യയുടെ വിരമിച്ച സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌

8) സേവനമനുഷ്ഠിക്കുന്നതോ വിരമിച്ചതോ ആയ സുപ്രീം കോടതി ജഡ്ജി

0) സേവനമനുഷ്ഠിക്കുന്നതോ വിരമിച്ചതോ ആയ ഹൈക്കോര്‍ട്ട്‌ ചീഫ്‌ ജസ്റ്റിസ്‌

൧) ഉപഭോക്തൃ പ്രശ്ശങ്ങളില്‍ ആഴത്തിലുള്ള അറിവുള്ള ഏതൊരു വ്യക്തിയും

“ഭൂമി' പദ്ധതി ആരംഭിച്ച സംസ്ഥാനം.
൧) കര്‍ണാടക 8) കേരളം
0) ആന്ധ്രാപ്രദേശ്‌ ൧) തമിഴ്‌നാട്‌

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാചീന സംസ്ലൃത നാടകവേദിയുടെ പേര്‌ ?
A) കൂടിയാട്ടം 8) പാഠകം
ഠ) രൂപക 0) പ്രഹസന

“കേരള കലാമണ്ഡലം" സ്ഥിതി ചെയ്യുന്നത്‌

A) പാലക്കാട്‌ 8) മലപ്പുറം

൭ തൃശ്ശൂര്‍ ൧) എറണാകുളം
കേരളത്തിലെ ഉത്രട്ടാതി വള്ളംകളിയുടെ വേദി.

൧) കാവാലം 8) പിറവം

C) ആറന്മുള ൧) പുന്നമട

2026-ലെ വിന്റര്‍ ഒളിമ്പിക്സിന്‌ ആതിഥേയത്വം വഹിക്കുന്നത്‌ ആരാണ്‌ ?
A) ഫ്രാന്‍സ്‌ 8) ഇറ്റലി ©) ഇംഗ്ലണ്ട്‌ 7) അമേരിക്ക

“രാമകഥപ്പാട്ടിന്റെ" രചയിതാവ്‌ ആരാണ്‌ ?

൧) ചീരാമന്‍ 8) പുനം C) ചെറുശ്ശേരി 0) അയ്യപ്പിള്ള ആശാന്‍

-17-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Common Preliminary Examination Stage I (Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police) : Video