Kerala PSC Previous Years Question Paper & Answer

Title : Common Preliminary Examination Stage I (Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police)
Question Code : A

Page:21


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Common Preliminary Examination Stage I (Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police)' And exam conducted in the year 2023. And Question paper code was '031/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 21 out of 32
Excerpt of Question Code: 031/2023

44.

45.

46.

47.

48.

49.

50.

51.

52.

031/23 -M

മൈക്രോസോഫ്റ്റ്‌ കോര്‍പ്പറേഷന്‍ നല്‍കുന്ന സെര്‍ച്ച്‌ എഞ്ചിന്‍ ഏതാണ്‌ ?
A) DuckDuckGo B) Baidu
C) Yandex D) Bing

മെമ്മറിയുമായി ബന്ധപ്പെട്ട 55൧ യുടെ പൂര്‍ണ്ണ രൂപം
A) Solid Storage Device B) Secondary Storage Device
C) Solid State Drive D) Secondary Storage Drive

‘HOAXES Bil AT ok പിതാവ്‌ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഭാതികശാസ്ത്രജ്ഞന്‍ ആര്‌ ?
൧) നരീന്ദര്‍ സിംഗ്‌ കപാനി 8) സത്യേന്ദ്ര നാഥ്‌ ബോസ്‌

൭) താണു പത്മനാഭന്‍ ൧) ജഗദീഷ്‌ ചന്ദ്രബോസ്‌

ഇന്ത്യയിലെ ആദ്യത്തെ സമര്‍പ്പിത ജ്യോതിശാസ്ത്ര നിരീക്ഷണാലയം ഏതാണ്‌ ?
A) XPoSat B) ആസ്ര്യോസാറ്റ്‌
0) ആദിത്യ-എല്‍!! ൧) ചന്ദ്രയാന്‍-2

താഴെപ്പറയുന്നവയില്‍ ഏതാണ്‌ പുനരുപയോഗിക്കാന്‍ പറ്റാത്ത ഈര്‍ജ്ജസ്രോതസ്സ്‌ ?
A) ജലവൈദ്യുതി 8) കാറ്റ്‌ ഈര്‍ജ്ജം
0) ബയോ എനര്‍ജി ൧) ആണവോര്‍ജ്ജം

ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്‌ ?
4) രന്തംബോര്‍ ദേശീയോദ്യാനം 8) മദുമലയ്‌ സാങ്ച്വറി

൭) ചിന്നാര്‍ വന്യജീവി സങ്കേതം ൧) മാനസ്‌ വന്യജീവി സങ്കേതം

ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ്‌ അക്കാദമി എവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌ ?
ಡಿ) പൂനെ 8) ന്യൂഡല്‍ഹി
C) ഡെറാഡൂണ്‍ ൧) ഷില്ലോങ്‌

താഴെക്കൊടുത്തിരിക്കുന്ന സമാന്തര സംഖ്യാ ശ്രേണിയുടെ അടുത്ത പദം എഴുതുക.

४2, २४, 18, 432, ___
A) ४40 8) ४50 ௦) 460 ட) 470

എത്ര രണ്ട്‌ അക്ക സംഖ്യകളെ 3 കൊണ്ട്‌ ഹരിക്കാം ?
A) 10 B) 20 C) 30 D) 40

-21-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Common Preliminary Examination Stage I (Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police) : Video