Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Common Preliminary Examination Stage I (Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police)' And exam conducted in the year 2023. And Question paper code was '031/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
031/23 -M
1. മാര്‍ത്താണ്ഡവര്‍മ്മയുമായി ബന്ധപ്പെട്ട വസ്തുതകള്‍.
1. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തെ ജനജീവിതത്തില്‍ പിള്ളമാരും മാടമ്പിമാരും അവരെ
സംസ്ഥാനത്തിന്റെ ഒരു വലിയ ശക്തിയായി സ്ഥാപിച്ചു. യോഗക്കാര് അവര്‍ക്ക് പിന്തുണയും
നല്കി.
॥. രാമപുരത്തു വാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങിയ കവികള്‍ കൊട്ടാരം അലങ്കരിക്കാന്‍
എത്തി.
॥. ദേവസം, ബ്രഹ്മസം, ദാനം, പണ്ടാരംവക എന്നീ പ്രധാന തലങ്ങള്‍ക്ക് കീഴിലുള്ള ഭൂമിയുടെ
വര്‍ഗ്ഗീകരണം മല്ലന് ശങ്കരനാണ് അവതരിപ്പിച്ചത്.
൧. ഒരു കൂട്ടം ഗ്രാമങ്ങള്‍ ചേര്‍ന്ന് മണ്ഡപത്തുംവാതുക്കല് രൂപീകരിച്ചു. ഇത് ഇന്നത്തെ
തഹസില്‍ദാരുടെ സ്ഥാനമുള്ള കാര്യക്കാരുടെ കീഴിലായിരുന്നു.
൧) |, ॥, ॥! ശരിയാണ് 8) |, ॥, |, ഥ ശരിയാണ്
C) iii, 7 ശരിയാണ് 0) |, 1 ശരിയാണ്
2. കേരളത്തിലെ ഡച്ചുകാരുമായി ബന്ധപ്പെട്ട വസ്തുതകള്‍.
1. 1643-ല്‍ ഒരു വശത്ത് ഡച്ചുകാരും മറുവശത്ത് പുറക്കാട് രാജാക്കന്മാരും കായംകുളം
രാജാക്കന്മാരും തമ്മിലുള്ള പുതിയ ഉടമ്പടികള്‍ അവസാനിച്ചു.
॥. കൊച്ചി രാജാവ് ഡച്ച് ഭരണം സ്വീകരിക്കുകയും തന്റെ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന കറുവപ്പട്ടയും
കൂരുമുളകും ഡച്ചുകാരെ ഏല്‍പ്പിക്കുകയും ചെയ്തു.
॥॥. ഡച്ചുകാരുടെ മതനയം പോര്‍ച്ചുഗീസുകാരുടെതില്‍ നിന്നും ഉദാരമായതും സഹിഷ്ണുതയും
ഉള്ളതായിരുന്നു.
IV. ഗോവയിലെ ഗവര്‍ണര്‍ ജനറല്‍ ഇന്‍ കണ്‍സില്‍ കിഴക്കന്‍ ഡച്ച് പ്രദേശങ്ങളുടെ മുഴുവന്‍
ചുമതലയും വഹിച്ചിരുന്നു.
൧) |, ॥ ശരിയാണ് 8) ॥, ॥, [ഗ ശരിയാണ്
൭) ।, ॥, ॥! ശരിയാണ് ൧) ॥, ഗ ശരിയാണ്
3. കേരളത്തിന്റെ സംയോജനത്തെക്കുറിച്ചുള്ള വസ്തുതകള്‍.
1. 1928 മെയില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ നടന്ന പയ്യന്നൂരിലെ രാഷ്ട്രീയ
സമ്മേളനം കേരള പ്രത്യേക പ്രവിശ്യ രൂപീകരിക്കാനുള്ള പ്രമേയം പാസാക്കി.
॥. കെ. കേളപ്പന്റെ അദ്ധ്യക്ഷതയില്‍ 1947-ഏപ്രിലില്‍ ട്രിച്ചൂരില്‍ നടന്ന ഐക്യകേരള സമ്മേളനം
കൊച്ചി മഹാരാജാവ് ശ്രീ. കേരളവര്‍മ്മയെ സന്ദര്‍ശിച്ച് ബ്രിട്ടീഷ് മലബാര്‍, കൊച്ചി, തിരുവി
താംകൂര് എന്നിവ ഉള്‍പ്പെടുന്ന ഐക്യകേരള സംസ്ഥാനം സ്ഥാപിക്കുന്നതിന് അനുകൂലമായി
സംസാരിച്ചു.
॥. 1949 ജൂലൈ 1-ന് തിരുവിതാംകൂര്‍, കൊച്ചി സംയോജനം നടന്നു.
൧. 1956-ലെ സംസ്ഥാന പുന:സംഘടന നിയമപ്രകാരം തിരുവിതാംകൂറിലെ നാല് തെക്കന്‍
താലൂക്കുകളായ തോവള, അഗതീശ്യരം, കല്‍ക്കുളം, വിളവന്‍കോട് എന്നിവ കേരള സംസ്ഥാനം
ഉള്‍പ്പെടുത്തി.
൧) |, ॥, ॥! ശരിയാണ് 8) ॥॥, / ശരിയാണ്
௦) |, ഗ ശരിയാണ് D) ii, iii ശരിയാണ്