Page:15
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Common Preliminary Examination Stage I (Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police)' And exam conducted in the year 2023. And Question paper code was '031/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
20.
21.
22.
23.
24.
25.
26.
031/23 -M
ഉപഭോക്തൃ സംരക്ഷണ നിയമം 2019 അനുസരിച്ച്, ഒരു ഉല്‍പ്പന്ന ബാധ്യതാ പ്രവര്‍ത്തനത്തില്‍ ഒരു
ഉല്‍പ്പന്ന നിര്‍മ്മാതാവ് ബാധ്യസ്ഥനായിരിക്കും, എങ്കില്‍
1. ഉല്‍പ്പന്നത്തില്‍ ഒരു നിര്‍മ്മാണ വൈകല്യം അടങ്ങിയിരിക്കുന്നു.
2. ഉല്‍പ്പന്നത്തിന്റെ രൂപകല്ലനയിലെ പിഴവ്/വൈകല്യം.
3. പാലിക്കപ്പെടേണ്ട നിര്‍മ്മാണ സവിശേഷതകളില്‍ നിന്നുള്ള വ്യതിയാനം.
4. ഉല്‍പ്പന്നം എക്സ്പ്രസ് വാറന്റിയുമായി പൊരുത്തപ്പെടുന്നില്ല.
७) 1 ०9७७० D) എല്ലാം 4 2,3 (8 3 2 ,1 (م
താഴെപ്പറയുന്നവയില്‍ ഏതാണ് 42-ഠം ഭേദഗതിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍
ചേര്‍ത്തത് ?
൧) പരമാധികാരം (സൊവെറിന്‍) 8) സോഷ്യലിസ്റ്റ്
(0) ജനാധിപത്യം (ഡെമോക്രാറ്റിക്) ൧) ജനാധിപത്യഭരണം (റിപ്പബ്ലിക്)
താഴെപ്പറയുന്നവരില്‍ ആരാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ അംഗമുല്ലാത്തത് ?
൧) ബി.ആര്‍. അംബേദ്കര്‍ 8) കെ. എം. മുന്‍ഷി
൭) മുഹമ്മദ് സാദുള്ള ൧) ജവഹര്‍ലാല്‍ നെഹ്റു
ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ (4. 368) എങ്ങനെ ഭേദഗതി ചെയ്യാം ?
A) കേവല ഭൂരിപക്ഷത്തില്‍ 8) പ്രത്യേക ഭൂരിപക്ഷത്തോടെ
൭) പ്രത്യേക നടപടിക്രമം വഴി D) മുകളില്‍ പറഞ്ഞവ ഒന്നുമല്ല
ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക.
4) ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്രത്തിന് പ്രത്യേക ഉറപ്പില്ല.
8) പ്രരത്രസ്വാത്ന്ത്ര്യം തികച്ചും ശരിയാണ്.
൭) പ്രത്രങ്ങള്‍ സാധാരണ നികുതിയില്‍ നിന്ന് മുക്തമാണ്.
൧) ആര്‍ട്ടിക്കിള്‍ 19 പ്രകാരം പ്രത്രങ്ങള്‍ക്ക് പ്രത്യേക പദവികള്‍ ഉണ്ട്.
ഇന്ത്യയില്‍ എത്ര തവണ ദേശീയ അടിയന്തരാവസ്ഥ (71. 352) ഏര്‍പ്പെടുത്തി ?
A) ഒരു തവണ 8) രണ്ടു തവണ ൭) മൂന്ന് തവണ 0) നാല് തവണ
താഴെപ്പറയുന്നവയില്‍ ഏതാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ പ്രവര്‍ത്തനമല്ലാത്തത് ?
A) യൂണിയന്റെയും സംസ്ഥാന സേവനങ്ങളുടെയും സേവനങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കായി
പരീക്ഷകള്‍ നടത്തുന്നതിന്
8) സര്‍ക്കാരിന് കീഴില്‍ സേവനമനുഷ്ഠിക്കുന്ന ഒരു വ്യക്തിയെ ബാധിക്കുന്ന അച്ചടക്ക
കാര്യങ്ങളില്‍ കൂടിയാലോചിക്കുന്നതിന്
C) സൈനിക സേവനങ്ങളിലേക്കുള്ള നിയമന രീതികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍
കൂടിയാലോചിക്കുന്നതിന്
൧) ഇന്ത്യാഗവണ്‍മെന്റില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ ഒരു വ്യക്തിക്കുണ്ടായ പരിക്കുകളുടെ
കാര്യത്തില്‍ പെന്‍ഷന്‍ നല്‍കുന്നതിന് ക്ലെയിം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍
കൂടിയാലോചിക്കേണ്ടതാണ്
-15-