Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Common Preliminary Examination Stage I (Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police)' And exam conducted in the year 2023. And Question paper code was '031/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
031/23 -M
13. ലിസ്റ്റ് ചെയ്തിരിക്കുന്ന വസ്തുതകള്‍ സൂചിപ്പിക്കുന്ന സംസ്ഥാനം തിരിച്ചറിഞ്ഞ്, താഴെപ്പറയുന്നവയില്‍
നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
14.
15.
A)
0)
ഈ സംസ്ഥാനത്തെ അല്‍വാര്‍ ജില്ലയിലാണ് സരിസ്ക ടൈഗര്‍ റിസര്‍വ്വ് സ്ഥിതി ചെയ്യുന്നത്.
“പൊ്രാന്' എന്ന പ്രദേശം ഉള്‍പ്പെട്ടിരിക്കുന്നത് ഈ സംസ്ഥാനത്തെ ജയ് സല്മര് ജില്ലയിലാണ്.
സത്ലജ് നദീജലം ഉപയോഗപ്പെടുത്തിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കനാലായ
ഇന്ദിരാഗാന്ധി കനാല്‍ ഈ സംസ്ഥാനത്താണ് നിലകൊള്ളുന്നത്.
ഗുജറാത്ത് 8) ഉത്തര്‍പ്രദേശ്
രാജസ്ഥാന് ൧) പഞ്ചാബ്
താഴെക്കൊടുത്തിരിക്കുന്നവയില്‍ നിന്ന് തെറ്റായ പ്രസ്താവന തിരിച്ചറിയുക.
A)
0)
മാര്‍ച്ച് 21-ന് വടക്കന്‍ അര്‍ദ്ധഗോളത്തിലെ വസന്തകാലമാണ്. ഇതിനെ വസന്തകാല
സംബന്ധിയായ വിഷുവം എന്ന് വിളിക്കുന്നു.
॥. സെപ്റ്റംബര്‍ 23 -ന് വടക്കന്‍ അര്‍ദ്ധഗോളത്തിലെ ശരത്കാലമാണ്. ഇതിനെ ശരത്കാല
വിഷുവം എന്ന് വിളിക്കുന്നു.
ജൂണ്‍ 21-ന് ഉത്തര്ര്രുവം സൂര്യനിലേക്ക് ചായുന്നതിനാല്‍ ദിവസങ്ങള്‍ ദൈര്‍ഘ്യമേറി
യതും ചൂടുള്ളതും ആകുന്നു. ഉത്തരാര്‍ദ്ധഗോളത്തില്‍ ഇത് വേനല്‍ക്കാലമാണ്, ഇതിനെ
വേനല്‍ക്കാല അറുതി എന്ന് വിളിക്കുന്നു.
. ഡിസംബര്‍ 22-ന് ദക്ഷിണ്ര്രുവം സൂര്യനിലേക്ക് ചായുന്നതിനാല്‍ ദിവസങ്ങള്‍ ദൈര്‍ഘ്യമേറി
യതും ചൂടുള്ളതും ആകുന്നു. ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഇത് ശൈത്യകാലമാണ്. ഇതിനെ
ശൈത്യകാല അറുതി എന്ന് വിളിക്കുന്നു.
1 തെറ്റാണ് 8) ॥ തെറ്റാണ്
ரர் ஜை? ൧) [൦ തെറ്റാണ്
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ ഇന്ത്യയിലെ ഒരു ഉപദ്വീപീയ നദീവ്യവസ്ഥയെ കുറിച്ചാണ്.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
ഇത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപദ്വീപിയ നദി വ്യവസ്ഥ ആണ്.
ഇത് ഉത്ഭവിക്കുന്നത് മഹാബലേശ്യരത്തിന് സമീപമുള്ള നീരുറവയില്‍ നിന്നാണ്. ഇതിന്റെ
ദൈര്‍ഘ്യം 1400 ൬ ആണ്.
॥॥. ഈ നദിയുടെ പ്രധാന പോഷകനദികൾ ആണ് ഭീമയും തുംഗഭ്ദ്രയും.
. ഈ നദി മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.
ഗോദാവരി നദി വ്യവസ്ഥ 8) കൃഷ്ണ നദി വ്യവസ്ഥ
മഹാനദി നദി വ്യവസ്ഥ ൧) കാവേരി നദി വ്യവസ്ഥ
-11-