Kerala PSC Previous Years Question Paper & Answer

Title : Police Constable (IRB), Senior Civil Police Officer, Havildar (APB)- SSLC Level Main Examination 2022
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable (IRB), Senior Civil Police Officer, Havildar (APB)- SSLC Level Main Examination 2022' And exam conducted in the year 2023. And Question paper code was '032/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 18
Excerpt of Question Code: 032/2023

35.

36.

87.

38.

39.

40.

41.

42.

ചിക്കുന്‍ ഗുനിയ രോഗത്തിന്‌ കാരണമാകുന്ന രോഗാണു :
(ಹು) ആല്‍ഫാ വൈറസ്‌ (8) ഫ്ലേവി വൈറസ്‌
(0 റൈനോ വൈറസ്‌ ൯൬) 0೫೫.1 വൈറസ്‌

വംശനാശം സംഭവിച്ച ഹോമിനിനുകളുടേയും മനുഷ്യപരിണാമത്തിന്റേയും ജനിതക ഘടന
സംബന്ധിച്ച പഠനം നടത്തിയ ശാസ്ത്രജ്ഞന്‍ :

ധ) ഡേവിഡ്‌ ജൂലിയസ്‌ ൪൯) സ്വാന്റേ പാബോ

(0) ആര്‍ഡെം പറ്റാപൂട്യന്‍ ൬) കരോളിന്‍ ബെര്‍ട്ടോസി

സംസ്ഥാനത്ത്‌ അനീമിയ പൂര്‍ണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യവുമായി ആരോഗ്യവകുപ്പ്‌
നടപ്പാക്കുന്ന വിപുലമായ പ്രചാരണ പരിപാടി :

(ಗ) പരിരക്ഷ 3) വി-മിഷന്‍

(൭ വിവകേരളം ൯) ആരോഗ്യ കേരളം

ഒരു വസ്തുവിന്റെ ചലനത്തില്‍ ഘര്‍ഷണബലം ചെയ്യുന്ന പ്രവ്യത്തി താഴെ സൂചിപ്പിക്കുന്നതില്‍
ഏതാണ്‌?

(ಸ) പോസിറ്റീവ്‌ ൯) നെഗറ്റീവ്‌

(ಲ) പൂജ്യം ൯) പ്രവചനാതീതം

ഭൂമിയില്‍ നിന്നും ഒരു വസ്തുവിന്‌ നല്‍കേണ്ട പാലായന പ്രവേഗം താഴെ സൂചിപ്പിക്കുന്നതില്‍
ഏതൊക്കെയായും ബന്ധപ്പെട്ടിരിക്കുന്നു?
൫ വസ്തുവിന്റെ മാസ്‌
(1) ഭൂമിയുടെ മാസ്‌
൫6) വസ്തുവിന്റെ ആരം
൦) ഭൂമിയുടെ ആരം
(^) ©) & (1 ०2289 (3) ൭ ൫൬മാത്രം
(C) ൫൭ ൫൬മാത്രം MO) ൭൭ മാത്രം

3/8 അപവര്‍ത്തനാങ്കമുള്ള ഒരു കോണ്‍വെക്സ്‌ ലെന്‍സിന്‌ വായുവില്‍ 20 cm ഫോക്കസ്‌
ദൂരമുണ്ടെങ്കില്‍, 4/3 അപവര്‍ത്തനാങ്കമുള്ള ജലത്തില്‍ എത്ര ഫോക്കസ്‌ ദൂരമുണ്ടാകും?

(A) 26.67 ‏حص‎ (B) 30cm
(C) 40cm (D) 80cm

2082 നവംബറില്‍ 08-06 ഉപഗ്രഹത്തെ ഭൂമണപഥത്തിലെത്തിച്ച 113157 റോക്കറ്റ്‌ ഏതാണ്‌?

(A) PSLV C54 (B) PSLV C53
) PSLV C52 (D) PSLV C51

താഴെ പറയുന്നവയില്‍ ലൂയിസ്‌ സിദ്ധാന്തപ്രകാരം ആസിഡായി പരിഗണിക്കുന്നത്‌ ഏത്‌?
(A) NHs ®) AICls
(C) H20 @) cr

032/2023-M 10 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable (IRB), Senior Civil Police Officer, Havildar (APB)- SSLC Level Main Examination 2022 : Video