Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable (IRB), Senior Civil Police Officer, Havildar (APB)- SSLC Level Main Examination 2022' And exam conducted in the year 2023. And Question paper code was '032/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
52.
53.
54.
55.
56.
57.
58.
59.
60.
ഒരു സമാന്തരശ്രേണിയുടെ ആദ്യപദം 25 ഉം പൊതുവ്യത്യാസം 10 ഉം ആയാല്‍ ആദ്യത്തെ
20 പദങ്ങളുടെ തുക എത്ര?
൧ 2400 ൯ 2300
(C) 2200 (D) 2500
150 മീറ്റര്‍ നീളമുള്ള തീവണ്ടി 90 കി.മീ. / മണിക്കൂര്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. ഈ തീവണ്ടി
200 മീറ്റര്‍ നീളമുള്ള ഒരു പാലം കടന്നുപോകാന്‍ എത്ര സമയം എടുക്കും?
(ಸ) 12 സെക്കന്റ് (5) 13 സെക്കന്റ്
(൭ 15 സെക്കന്റ് (0) 14 2
ഒരു ത്രികോണത്തിലെ കോണുകള്‍ 1 : 3 : 5 എന്ന അംശബന്ധത്തില്‍ ആയാല്‍ ഏറ്റവും വലിയ
കോണിന്റെ അളവ് എത്ര?
(^) 100" (B) 60°
(C) 20° (D) 40°
ചതുരാകൃതിയിലുള്ള ഒരു ഇരുമ്പ് കട്ടയുടെ നീളം 25 acrv.digazo allel 10 amv.diigayo €ಉಉ೦
4 സെ.മീറ്ററും ആണ്. ഇത് ഉരുക്കി ഒരു സമചതുരക്കട്ട ഉണ്ടാക്കിയാല്‍ ഒരു വശത്തിന്റെ നീളം
എത്ര?
(^) 15 സെ.മീ. (8) 10സെ.മീ.
(0) 90 സെ.മീ. ൯൩) സെ.മീ.
> ڈررم + کررے ڈررے قررے
(A) 1 (B) 1
(0 0 (0) -4
a+b=28, b+c=40, ct+a=32 @QDM0® atb+c വില എത്ര?
(A) 50 (B) 100
(C) 75 (D) 60
2020 ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 5 വരെ രണ്ടു ദിവസവും ഉള്‍പ്പെടെ എത്ര ദിവസം?
(A) 32 (B) 31
(C) 29 (D) 30
കൂട്ടത്തില്‍ ബന്ധമില്ലാത്ത സംഖ്യ ഏത്?
111, 121, 132, 143, 154
(A) 111 (B) 121
൭ 143 (D) 154
ക്ലോക്കില്‍ സമയം 2 മണി ആകുമ്പോള്‍, മണിക്കൂര്‍ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള
കോണ്‍ അളവ് എത്ര?
(A) 10° (B) 30°
(C) 45° (D) 60°
032/2023-M 12 A