Kerala PSC Previous Years Question Paper & Answer

Title : Police Constable (IRB), Senior Civil Police Officer, Havildar (APB)- SSLC Level Main Examination 2022
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable (IRB), Senior Civil Police Officer, Havildar (APB)- SSLC Level Main Examination 2022' And exam conducted in the year 2023. And Question paper code was '032/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 18
Excerpt of Question Code: 032/2023

29.

30.

31.

32.

33.

34.

താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന ഏത്‌?

() കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2007 ല്‍ നിലവില്‍ വന്നു

(11) ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്‌

(011) ദുരന്ത നിവാരണ അതോറിറ്റി നിലവില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി

ആയിരുന്നു

സ്൬ ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ്‌ ചെയര്‍മാന്‍ സംസ്ഥാന റവന്യൂ മന്ത്രി ആണ്‌
^ 0) ൯ ൬
(0 ता) 0) dv)

താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ ജോഡിയേത്‌?

() ആങ്‌ സാന്‍ സുകി - ഭയത്തില്‍ നിന്നുമുള്ള മോചനം
AD നെല്‍സണ്‍ മണ്ടേല സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ദീര്‍ഘയാത്ര
(111 ഓബ്രെ മേനോന്‍ “ഞാന്‍ നാഥുറാം സംസാരിക്കുന്നു”
൩൬ സല്‍മാന്‍ റഷ്ടി സാത്താന്റെ വചനങ്ങള്‍

^ 0) ൯ ൬

൭ ൩ (D) (IV)

താഴെ തന്നിരിക്കുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്‌?
൫ ഇന്ത്യന്‍ ഭരണഘടന ദൃഡഭരണഘടനയാണ്‌

01) ഇന്ത്യന്‍ ഭരണഘടന അയവുള്ള ഭരണഘടനയാണ്‌

011) ഇന്ത്യന്‍ ഭരണഘടന ഭാഗികമായി അയവുള്ളതും ഭാഗികമായി ദൃഡവുമാണ്‌

൩ ഭരണഘടനാ ഭേദഗതി ബില്‍ ആദ്യം അവതരിപ്പിക്കേണ്ടത്‌ ലോകസഭയിലാണ്‌

^ 0) ൯ ൬

© ம (D) (IV)
വന്‍കുടലില്‍ വസിക്കുന്ന ബാക്ടീരിയകള്‍ നിര്‍മ്മിക്കുന്ന ജീവകം ഏത്‌?

(^) ജീവകം ദം ൯ ജീവകം 1

(0 ജീവകം € ൯൬) ജീവകം ‏کا‎

പ്രായമായവരില്‍ ഈ്രൂജന്‍ ഹോര്‍മോണ്‍ കുറയുന്നതുമൂലം ഉണ്ടാകുന്ന അസ്ഥിരോഗം :

(൧) റുമാറ്റോയിഡ്‌ ആര്‍ത്രൈറ്റിസ്‌ ൯) ഓസ്റ്റിയോ പൊറോസിസ്‌
(൭ ഗാട്ട്‌ ൯) മയസ്റ്ീനിയ ഗ്രാവിസ്‌
നട്ടെലിലെ അറ്റ്ലസ്‌, ആക്സിസ്‌ എന്നീ കശേരുകള്‍ക്ക്‌ ഇടയിലായി കാണപ്പെടുന്ന സന്ധി :
(ಗ) ഗോളര സന്ധി ൯) കീല സന്ധി
(൭) പര്യാണ സന്ധി 0) വിജാഗിരി സന്ധി
9 032/2023-M

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable (IRB), Senior Civil Police Officer, Havildar (APB)- SSLC Level Main Examination 2022 : Video