Kerala PSC Previous Years Question Paper & Answer

Title : Police Constable (IRB), Senior Civil Police Officer, Havildar (APB)- SSLC Level Main Examination 2022
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable (IRB), Senior Civil Police Officer, Havildar (APB)- SSLC Level Main Examination 2022' And exam conducted in the year 2023. And Question paper code was '032/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 18
Excerpt of Question Code: 032/2023

21.

22.

23.

24.

20௦6066300 തത്ത്വങ്ങളുടെ ലക്ഷ്യത്തില്‍ പെടാത്ത ആശയം / ആശയങ്ങള്‍ ഏവ?
DO അന്തര്‍ദ്ദേശീയ സമാധാനം പരിപോഷിപ്പിക്കുക

CD) മതസ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുക

(111) വിഭവങ്ങളുടെ തുല്യവിതരണം

(1) ജീവിതനിലവാരം മെച്ചപ്പെടുത്തുക

(A) 02 (B) (0, (1)
(©) dp, (IV) 60) 0), 6४)

ഇന്ത്യന്‍ ഭരണഘടനയിലെ ഭാഗം 17 ൧ യില്‍ പ്രതിപാദിച്ചിരിക്കുന്ന മാലിക കര്‍ത്തവ്യങ്ങളില്‍
പെടാത്തത്‌ ഏത്‌ / ഏവ?

0) ഡ്ര്രീകളുടേയും കുട്ടികളുടേയും അന്തസ്സിനും ആഭിജാത്യത്തിനും കളങ്കം വരുന്ന
പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുക

(1) നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക

CID) വ്യക്തികള്‍ നികുതി അടയ്ക്കുക

(൬ രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം കൊടുക്കുക
^ aD), CV) (B) @, ता)
(0 0 ‏اه رم‎

ഇന്ത്യന്‍ രാഷ്ട്രപതിയുടെ വിവേചനാധികാരത്തില്‍ പെടാത്തത്‌ ഏത്‌ / ഏവ?

൫ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ രാഷ്ട്രപതിക്ക്‌ ഇഷ്ടമുള്ള വ്യക്തിയെ
പ്രധാനമന്ത്രിയായി നിയമിക്കാം

02) മന്ത്രിസഭയുടെ തീരുമാനം പുനഃപരിശോധനയ്ക്കായി രാഷ്ട്രപതിയ്ക്ക്‌ തിരിച്ചയ്ക്കാം

(011) ലോകസഭയില്‍ ഒരു പാര്‍ട്ടിക്ക്‌ വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും രാഷ്ട്രപതിക്ക്‌ ഇഷ്ടമുള്ള
വ്യക്തിയെ പ്രധാനമന്ത്രിയാക്കാം

(൩൬ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം
(A) 015, 09 (8) (60, dV)
(0 ©, तक, ता) त) (त), ता)

ഭരണഘടനയുടെ "/11-ാ൦ പട്ടികയില്‍ പ്രതിപാദിച്ചിരിക്കുന്ന 'അവശിഷ്ടാധികാരം' വുമായി
ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏവ?

0) സൈബര്‍ നിയമങ്ങള്‍ അവശിഷ്ഠാധികാരികള്‍ക്ക്‌ ഉദാഹരണമാണ്‌

01) ഈ ആശയം കടമെടുത്തിരിക്കുന്നത്‌ കാനഡയുടെ ഭരണഘടനയില്‍ നിന്നുമാണ്‌

(117) മായം ചേര്‍ക്കല്‍” അവശിഷ്ടാധികാരത്തില്‍പ്പെടുന്നു

CV) അവശിഷ്ഠാധികാരത്തില്‍ നിന്നും നിയമം നിര്‍മ്മിക്കാനുള്ള അധികാരം ഗവണ്മെന്റിനാണ്‌

(A) (), ता) (B) (1), तण)
(0). 0), 60, ता? യ (09, 0), 0४)

7 032/2023-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable (IRB), Senior Civil Police Officer, Havildar (APB)- SSLC Level Main Examination 2022 : Video