Page:15
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable (IRB), Senior Civil Police Officer, Havildar (APB)- SSLC Level Main Examination 2022' And exam conducted in the year 2023. And Question paper code was '032/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
89. ഇന്ത്യന്‍ തെളിവ് ആക്ടുമായി ബന്ധപ്പെട്ട് ഈ പ്രസ്താവനകളില്‍ ഏതാണ് ശരി?
(A)
(0)
(0
(0)
ഇന്ത്യന്‍ തെളിവ് നിയമം ഒരു നടപടി ക്രമമല്ല
ഇന്ത്യന്‍ പാര്‍ലമെന്റാണ് ഇന്ത്യന്‍ എവിഡന്‍സ് ആക്ട് ഉണ്ടാക്കിരിക്കുന്നത്
ഇന്ത്യന്‍ എവിഡന്‍സ് ആക്ട് പ്രതികളുടെ അവകാശങ്ങള്‍ വ്യക്തമാക്കുന്നു
മുകളില്‍ പറഞ്ഞവജെല്ലാം തെറ്റാണ്
90. കമ്മ്യൂണിറ്റി പോലീസിംഗ് എന്താണ് ഉദ്ദേശിക്കുന്നത്?
(A)
(0)
(0
(D)
പോലീസ് സര്‍വ്വീസില്‍ എല്ലാ വിഭാഗത്തിലും പെട്ടവരുടെ ന്യായമായ പ്രാതിനിധ്യം
സമൂഹത്തിന് പോലീസ് ചുമതലകള്‍ ഏല്‍പ്പിക്കുന്നു
ക്രമസമാധാനം മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കാന്‍ പ്രാദേശിക സമൂഹത്തിന്റെ
സഹായം തേടുന്ന പോലീസ്
അന്വേഷണം ഏറ്റെടുക്കുകയും ക്രമസമാധാനം നടപ്പാക്കുകയും ചെയ്യേണ്ട
സമൂഹത്തില്‍ നിന്നുള്ള പ്രത്യേക പോലീസ് ഉദ്യോഗസ്ഥര്‍
91. കേരള പോലീസ് ആക്ട് പ്രകാരം പോലീസിന്റെ ചുമതലകള്‍ ഏതൊക്കെയാണ്?
(A)
(0)
(0
(D)
നിയമം അനുസരിച്ച് കസ്റ്റഡിയിലുള്ള എല്ലാ സ്ത്രീകളുടെയും സംരക്ഷണവും
സുരക്ഷയും ഉറപ്പാക്കല്‍
നിയമം അനുസരിച്ച് കസ്റ്റഡിയിലുള്ള എല്ലാ പരരന്മാരുടെയും സംരക്ഷണവും
സുരക്ഷയും ഉറപ്പാക്കല്‍
റോഡുകള്‍, റെയില്‍വേ, പാലങ്ങള്‍, സുപ്രധാന സ്ഥാപനങ്ങള്‍, എന്നിവയുള്‍പ്പെടെ
എല്ലാ പൊതു സ്വത്തുക്കളും സംരക്ഷിക്കല്‍
മുകളില്‍ പറഞ്ഞവയെല്ലാം
99. ഈപ്രസ്ലാവനകളില് ഏതാണ് ശരി?
(A)
(0)
(0
(0)
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഓദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ഏത്
സ്വകാര്യ സ്ഥലത്തും യാതൊരു പരിഗണനയും ഇല്ലാതെ പ്രവേശിക്കാം
സംസ്ഥാനത്തെ പോലീസിന്റെ പ്രവര്‍ത്തനത്തിന് പൊതുവായ നയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിന് കേരള പോലീസ് ആക്ട് 2011 സംസ്ഥാന
സുരക്ഷാ കമ്മീഷന് വിഭാവനം ചെയ്യുന്നു
ക്രമസമാധാന പോലീസില്‍ നിന്ന് അന്വേഷണ പോലീസിനെ വേര്‍തിരിക്കാന്‍
പ്രദേശത്തെ ജനസംഖ്യ പരിഗണിച്ച് പോലീസ് മേധാവിക്ക് ഉത്തരവിടാം
ഉത്തരം )۸ & (8)
17 032/2023-M
[P.T.0.]