Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Police Constable (IRB), Senior Civil Police Officer, Havildar (APB)- SSLC Level Main Examination 2022' And exam conducted in the year 2023. And Question paper code was '032/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
10.
11.
12.
“ഇന്ത്യ ௦000பமிஜில6 000080 (India After Gandhi) agen ConneMlag aermoal :
൧) എം.ജി.എസ്. നാരായണന് ൯) രാമചന്ദ്രഗുഹ
(€) ഇര്ഫാന് ഹബീബ് (0) റോമില ഥാപ്പര്‍
ഉപദ്വപിയ ഇന്ത്യയിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയെ കുറിച്ചുള്ള
പ്രസ്താവനകളാണ് താഴെ തന്നിരിക്കുന്നത് ഇതില്‍ ശരിയായത് തിരിച്ചറിയുക :
(൧) ഛത്തീസ്ഘട്ടിലെ മൈക്കാലാ മലനിരയില്‍ നിന്ന് ഉല്‍ഭവിക്കുന്നു
(B) ഇന്ദ്രവതി, ശബരി എന്നിവ പോഷക നദികളാണ്
(൭) ഗാന്ധി സാഗര്‍ ഡാം സ്ഥിതിചെയ്യുന്നു
൯൬) രാജസ്ഥാനിലൂടെ ഒഴുകുന്നു
സൈലന്റ് വാലി, ബന്ഡിപൂര്, മുതുമലൈ എന്നീ ദേശീയോദ്യാനങ്ങള്‍ ഉള്‍പ്പെടുന്ന
ജൈവമണ്ഡലം ഏത്?
(A) അഗസ്ത്യമല ൯) നീലഗിരി
(0) സുന്ദരവനം ൯) നന്ദാദേവി
“മഞ്ഞു തിന്നൂന്നവന്' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രദേശികവാതം ഏത്?
(^) ഹര്മട്ടന് ൯) സിറോക്കോ
(0 ಯಿ ൯) ഫോന്
ഭമോപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ശിലകള്‍ :
(ಗ) കായന്തരിത ശിലകള്‍ (B) അവസാദ ശിലകള്‍
(^) ആഗ്നേയ ശിലകള്‍ ൯) അന്തര്‍വേദ ശിലകള്‍
ജുമ്മിങ്ങ് കൃഷിരീതി ചെയ്യുവരുന്ന മോന്‍പാ, മിഷ്ഠി, നാഗാ ഗിരിവര്‍ഗ്ഗ വിഭാഗം കണ്ടുവരുന്ന
ഹിമാലയന്‍ ഭാഗം ഏത്?
(ಗಿ) അരുണാചല്‍ ഹിമാലയം (8) കാശ്മീര്‍ ഹിമാലയം
(0) ഡാര്‍ജലിംഗ് ഹിമാലയം ൭) ഉത്തരാഞ്ചല്‍ ഹിമാലയം
ഇന്ത്യയിലെ “ജോഷിമഠ്' അടുത്ത കാലത്ത് വളരെ വാര്‍ത്താ പ്രാധാന്യം നേടിയ സ്ഥലമാണ് ഏത്
സംസ്ഥാനത്തിലാണിത് സ്ഥിതിചെയ്യുന്നത്?
(^) ഉത്തര്‍പ്രദേശ് (8) ഹിമാചല്‍ പ്രദേശ്
(0) ഉത്തരാഖണ്ഡ് ൯) മദ്ധ്യപ്രദേശ്
032/2023-M 4 A