Kerala PSC Previous Years Question Paper & Answer

Title : Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022)
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '097/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 32
Excerpt of Question Code: 097/2023

097/23 - ॥॥

- ഏത്‌ സംസ്കൃത കൃതിയിലാണ്‌ മധ്യകാല കേരളത്തിലെ പ്രധാന നഗരങ്ങള്‍ വിവരിച്ചിരിക്കുന്നത്‌ ?
A) മൂഷകവംശം 8) പ്രദ്യുമ്ലാഭ്യുദയം

0) സുകസന്ദേശം ൧) ശിവവിലാസം

. “ദി ഇന്ത്യന്‍ സോഷ്യോളജിസ്റ്റ്‌ " എന്ന ജേര്‍ണലിന്റെ ആദ്യ എഡിറ്റര്‍ ആരായിരുന്നു ?
4) മൊണ്ടേഗ്‌ 8) ശ്യാംജി കൃഷ്ണ വര്‍മ്മ
0) ஜி. ஜி. അഗര്‍ക്കര്‍ 7) ആര്‍. സി. ദത്ത്‌

. “റാഡിക്കല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി" സ്ഥാപിച്ചത്‌ ആരാണ്‌ ?

A) എം. എന്‍. റോയ്‌ 8) എ. ഒ.ഹ്യൂം
0) ഗോപാലകൃഷ്ണ ഗോഖലെ 0) എം. ജി. റാനഡെ

. “ടൌണ്‍ മീറ്റിംഗ്‌ ഓഫ്‌ ദി വേള്‍ഡ്‌ " എന്നറിയപ്പെടുന്നത്‌ [പഠ യുടെ ഏത്‌ സംഘടനയാണ്‌ ?
4) ട്രസ്റ്റിഷിപ്പ്‌ കണ്‍സില്‍ 8) സെക്രട്ടേറിയറ്റ്‌

0) സുരക്ഷാ കാണ്‍സില്‍ ൧) പൊതുസമ്മേളനം

. താഴെപ്പറയുന്നവരില്‍ ആരാണ്‌ 1857-ലെ കലാപത്തെ “സമ്പൂര്‍ണ ദേശഭക്തി വിരുദ്ധവും
സ്വാര്‍ത്ഥവുമായ ശിപായി ലഹള” എന്ന്‌ വിശേഷിപ്പിച്ചത്‌ ?

A) ടി. ആര്‍. ഹോംസ്‌ ட) സര്‍. ജോണ്‍ സീലി

൭) കാനിംഗ്‌ പ്രഭു ൧) ജെയിംസ്‌ ഒട്ട്റാം

. നിലവിലെ ആസിയാന്‍ (4,58൧) സെക്രട്ടറി ജനറല്‍ ആരാണ്‌ ?

4) ഫിലിപ്പോ ഗ്രാന്‍ഡി 8) ഡോ. ആഗ്നസ്‌ കാലമര്‍ഡ്‌

0) ഫെര്‍ണാണ്ടോ ഏരിയാസ്‌ ൧) ഡോ. കാവോ കിം ഹോണ്‍

. ലിസ്റ്റ്‌ -- -നെ ലിസ്റ്റ്‌ -- | മായി ചേരുംപടി ചേര്‍ക്കുക. താഴെ നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍
നിന്ന്‌ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

ലിസ്റ്റ്‌ । ലിസ്റ്റ്‌ ॥
നിര്‍ത്തലാക്കല്‍ പ്രദേശം
ഒ. ഗുട്ടന്‍ബര്‍ഗ്‌ 1. പുറംതോട്‌, ആവരണം
0. റെഡ്റ്റി 2. മുകളിലും താഴെയുമുള്ള പുറംതോട്‌
©. മൊഹോറോവിസിക്‌ 3. ആവരണവും കാമ്പും
0. കോണ്‍റാഡ്‌ 4. പുറത്തെ ആവരണവും, അകത്തെ ആവരണവും

8-4, 0-3, ०-1, (- 2
8-3, 0-4, ०-1, (- 2
8-2, 0-4, ०-1, 4-3
8-3, 0-2, ०-4, (-1

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022) : Video