Kerala PSC Previous Years Question Paper & Answer

Title : Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '097/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 32
Excerpt of Question Code: 097/2023

18.

19.

20.

21.

22.

23.

24.

097/23 - ॥॥

താഴെപ്പറയുന്നവയില്‍ ഏതാണ്‌ ശരിയായി ചേരുംപടി ചേരുന്നത്‌ ?
A B
1. ലോക ബാങ്ക്‌ - അജയ്‌ ബംഗ
2. വേള്‍ഡ്‌ മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ -- എ. അല്‍മാന്‍ഡോസ്‌
3. കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡ്രസ്രീസ്‌ - ആര്‍. ദിനേശ്‌
) Only 1 B) Only 2
C) Only 3 ൧) ഇവയെല്ലാം (1, 2 ഒഠ 3)

>

താഴെപ്പറയുന്നവരില്‍ ആരാണ്‌ ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റിയില്‍
അംഗമല്ലാത്തത്‌ ?

A) 8.൧. അംബേദ്കര്‍ 8) (ഡി. മുന്‍ഷി
C) മുഹമ്മദ്‌ സാദൂല ൧) ജവഹര്‍ലാല്‍ നെഹ്റു

ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ (4. 368) എങ്ങനെ ഭേദഗതി

ചെയ്യാം ?

൧) കേവല ഭൂരിപക്ഷത്തില്‍ 8) പ്രത്യേക ഭൂരിപക്ഷത്തോടെ

൭) പ്രത്യേക നടപടിക്രമം വഴി ൧) മുകളിലുള്ളവയൊന്നുമല്ല

ഒരു സംസ്ഥാന പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനിലെ അംഗത്തെ ആര്‍ക്കാണ്‌ നീക്കം ചെയ്യാന്‍

കഴിയുക ?

4) ഇന്ത്യയുടെ രാഷ്ട്രപതി

8) സംസ്ഥാന ഗവര്‍ണര്‍

൭) മുഖ്യമന്ത്രി
)

൧) സംസ്ഥാനത്തെ ഹൈക്കോടതി ജസ്റ്റിസ്‌

താഴെപ്പറയുന്നവയില്‍ ഏതാണ്‌ ക്വോ വാറന്റോയുടെ റിട്ട്‌ പുറപ്പെടുവിക്കാനുള്ള
അടിസ്ഥാനമല്ലാത്തത്‌ ?

A) ഓഫീസ്‌ പൊതുവായിരിക്കണം

8) അത്തരം ഓഫീസില്‍ തന്റെ അവകാശവാദം പ്രതിഭാഗം ഉറപ്പിച്ചിരിക്കണം

C) ഭരണഘടനയോ ചട്ടമോ അനുസരിച്ചായിരിക്കണം ഓഫീസ്‌ സൃഷ്ടിക്കപ്പെട്ടത്‌
)

0) കേസില്‍ പൊതുതാല്‍പ്പര്യം നിലനില്‍ക്കില്ല

ഇന്ത്യന്‍ ഭരണഘടനയുടെ 11 -ാം പട്ടികയില്‍ എത്ര ഇനങ്ങള്‍ അടങ്ങിയിരിക്കുന്നു ?
A) 29 B) 30 C) 32 D) 34

താഴെപ്പറയുന്നവയില്‍ ഏത്‌ ഭരണഘടനാ ഭേദഗതിയാണ്‌ ഇന്ത്യന്‍ ഭരണഘടനയില്‍ കൂറുമാറ്റ
വിരുദ്ധ വ്യവസ്ഥകള്‍ കൊണ്ടുവന്നത്‌ ?

^) 54" 8) 915 C) 86" D) 97"

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Armed Police Sub Inspector (SR for ST only) (Degree Level Main Examination 2022) : Video